കെൽറ്റിക് ഫ്രോസ്റ്റ്
(Celtic Frost എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വിറ്റ്സർലാൻഡിലെ സൂറിക്കിൽ നിന്നുള്ള ഒരു എക്സ്റ്റ്രീം മെറ്റൽ സംഗീത സംഘമാണ് കെൽറ്റിക് ഫ്രോസ്റ്റ്. മേയ് 1984 ൽ പ്രധാന ഗിറ്റാരിസ്റ്റും വോക്കലിസ്റ്റുമായ റ്റോം ഗബ്രിയേൽ ഫിഷറും, ബേസ്സിസ്റ്റ് മാർട്ടിൻ എറിക് ഐൻ, ഡ്രമ്മർ സ്റ്റീഫൻ പ്രീസ്റ്റ്ലി എന്നിവർ ചേർന്നാണ് ഈ ബാൻഡ് രൂപീകരിച്ചത്. ഇവരുടെ സംഗീതത്തിന് പ്രധാന പ്രചോദനം ബ്ലാക്ക് സബാത്ത്, ജൂഡാസ് പ്രീസ്റ്റ്, വെനം എന്നീ ഹെവി മെറ്റൽ ബാൻഡുകളും ബോഹസ്, ക്രിസ്റ്റിയൻ ഡെത്ത്, സിയോക്സീ ആൻഡ് ദി ബാൻഷീസ് എന്നീ ഗോത്തിക് ബാൻഡുകളുമാണ്.
Celtic Frost | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | Zurich, Switzerland |
വിഭാഗങ്ങൾ | Extreme metal (See genre.) |
വർഷങ്ങളായി സജീവം | 1984–1993 2001–2008 |
ലേബലുകൾ | Century Media, Noise, Metal Blade |
മുൻ അംഗങ്ങൾ | Martin Eric Ain Franco Sesa Tom Gabriel Fischer Curt Victor Bryant Oliver Amberg Ron Marks Dominic Steiner Reed St. Mark Stephen Priestly Erol Unala Anders Odden |
വെബ്സൈറ്റ് | Official website |