ക്യാപിബാറ

(Capybara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കരളുന്നജീവികളിലെ ഏറ്റവും വലിപ്പമേറിയ ജീവിയാണ് ക്യാപിബാറ. ഒരു മീറ്ററിലധികം നീളവും 65 കിലോഗ്രാമിലധികം ഭാരവും സാധാരണ ഇവയ്ക്കുണ്ടാകും. ഭാഗികമായി ജലത്തിൽ ജീവിയ്ക്കുന്ന ഇവ പൂർണ്ണ സസ്യഭുക്കാണ്. തെക്കേ അമേരിക്കയാണ് ഇവയുടെ ആവാസകേന്ദ്രം. 10-20 അംഗങ്ങളുള്ള കൂട്ടങ്ങളായിട്ടാണ് ഇവ സഞ്ചരിക്കുക. ചിലകൂട്ടങ്ങളിൽ 100 വരെ അംഗങ്ങുണ്ടാകും. തൊലിയ്ക്കും മാംസത്തിനും വേണ്ടി ഇവ മനുഷ്യരാൽ വളരെയധികം വേട്ടയാടപ്പെടുന്നു.

Capybara
Hydrochoeris hydrochaeris Zoo Praha 2011-3.jpg
Scientific classification
Kingdom:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
H. hydrochaeris
Binomial name
Hydrochoerus hydrochaeris
ഹൈഡ്രൊക്കോറസ് ഹൈഡ്രോക്കീറിസ്

(Linnaeus, 1766)
Hydrochoerus hydrochaeris range.png
Range

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. Queirolo, D., Vieira, E. & Reid, F. (2008). "Hydrochoerus hydrochaeris". IUCN Red List of Threatened Species. Version 2011.1. International Union for Conservation of Nature. ശേഖരിച്ചത് 17 June 2011. Cite has empty unknown parameter: |last-author-amp= (help)CS1 maint: uses authors parameter (link) CS1 maint: ref=harv (link)

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്യാപിബാറ&oldid=3509177" എന്ന താളിൽനിന്ന് ശേഖരിച്ചത്