ക്യാംമ്പെൽ ദ്വീപ്

(Campbell Island, New Zealand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ന്യൂസിലാന്റിലെ അന്റാർട്ടിക്കിനടുത്തുള്ള മനുഷ്യവാസമില്ലാത്ത ദ്വീപാണ് കാമ്പ്‌ബെൽ ദ്വീപ് - Campbell Island / Motu Ihupuku. കാമ്പ്‌ബെൽ ദ്വീപസമൂഹത്തിന്റെ ഭാഗമാണിത്. 112.68 ചതുരശ്ര കി. മീ. വിസ്തൃതിയുണ്ട്. ഈ ദ്വീപിനു ചുറ്റുപാടുമായി അനേകം ഒറ്റപ്പെട്ട പാറകളും സ്തൂപസമാനപാറക്കെട്ടുകളും ദ്വീപുസമാന അവശിഷ്ട ദ്വീപുകളും കാണാനാകും. ഡെന്റ് ദ്വീപ്, ഫോളി ദ്വീപ് എന്നിവ ഇവയിൽചിലതാണ്. ഇതിൽ ഉൾപ്പെടുന്ന ജാക്യുമാർട്ട് ദ്വീപ് ന്യൂസിലാന്റിന്റെ തെക്കേ അറ്റവും അതിരുമാണ്. കാമ്പ്‌ബെൽ ദ്വീപ് പർവ്വതങ്ങൾ നിറഞ്ഞതാണ്. 500 മീറ്ററോളം (1,640 അടി)(ഉയരമുള്ള പർവ്വതങ്ങൾ ഇവിടെയുണ്ട്. കാമ്പ്‌ബെൽ ദ്വീപ് യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

Campbell Island / Motu Ihupuku
Satellite view
Location of Campbell Island
EtymologyRobert Campbell
Geography
LocationPacific Ocean
Coordinates52°32′24″S 169°8′42″E / 52.54000°S 169.14500°E / -52.54000; 169.14500
ArchipelagoCampbell Island group
Area112.68 കി.m2 (43.51 ച മൈ)
Highest elevation569 m (1,867 ft)
Highest pointMount Honey
Administration
Demographics
PopulationUninhabited

ദ ലെജന്റ് ഓഫ് ദ ലെയ്ഡി ഓഫ് ദ ഹേതർ

തിരുത്തുക
Meteorological station at Beeman Cove (unmanned/automatic since 1995)

ദ ലെയ്ഡി ഓഫ് ദ ഹേതർ, വിൽ ലോവ്‌സൺ എന്ന എഴുത്തുകാരന്റെ നോവൽ ആകുന്നു. കാമ്പ്‌ബെൽ ദ്വീപിൽവച്ച് മരണമടഞ്ഞ കാപ്റ്റൻ ഹാസൽബർഗിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങൾ യാഥാർത്ഥ്യവും ഭാവനയും കൂട്ടിക്കുഴച്ച് ആവിഷ്കരിച്ചതാണ് ഈ നോവൽ. [1]

കാലാവസ്ഥ

തിരുത്തുക

സമുദ്രവുമായി ബന്ധപ്പെട്ട തുന്ദ്ര കാലാവസ്ഥയാണിവിടെയുള്ളത്.

Campbell Island പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 21.2
(70.2)
19.3
(66.7)
16.1
(61)
15.8
(60.4)
12.4
(54.3)
11.3
(52.3)
10.3
(50.5)
10.4
(50.7)
12.7
(54.9)
15.4
(59.7)
18.3
(64.9)
20.0
(68)
21.2
(70.2)
ശരാശരി കൂടിയ °C (°F) 12.1
(53.8)
12.0
(53.6)
11.0
(51.8)
9.7
(49.5)
8.3
(46.9)
7.3
(45.1)
6.9
(44.4)
7.4
(45.3)
8.0
(46.4)
8.9
(48)
9.8
(49.6)
11.4
(52.5)
9.4
(48.9)
പ്രതിദിന മാധ്യം °C (°F) 9.6
(49.3)
9.5
(49.1)
8.7
(47.7)
7.6
(45.7)
6.1
(43)
5.1
(41.2)
4.9
(40.8)
5.2
(41.4)
5.7
(42.3)
6.4
(43.5)
7.1
(44.8)
8.7
(47.7)
7.0
(44.6)
ശരാശരി താഴ്ന്ന °C (°F) 7.1
(44.8)
7.1
(44.8)
6.4
(43.5)
5.6
(42.1)
4.0
(39.2)
3.0
(37.4)
3.0
(37.4)
3.1
(37.6)
3.5
(38.3)
3.9
(39)
4.4
(39.9)
6.1
(43)
4.8
(40.6)
താഴ്ന്ന റെക്കോർഡ് °C (°F) 2.9
(37.2)
2.3
(36.1)
0.5
(32.9)
0.0
(32)
−3.2
(26.2)
−6.5
(20.3)
−7.9
(17.8)
−6.4
(20.5)
−4.2
(24.4)
−1.4
(29.5)
−1.2
(29.8)
3.2
(37.8)
−7.9
(17.8)
മഴ/മഞ്ഞ് mm (inches) 112
(4.41)
106
(4.17)
122
(4.8)
115
(4.53)
131
(5.16)
104
(4.09)
106
(4.17)
103
(4.06)
113
(4.45)
110
(4.33)
100
(3.94)
108
(4.25)
1,329
(52.32)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 1 mm) 21 19 27 28 20 18 22 27 25 30 24 29 290
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 74.8 72.4 66.4 48.6 39.4 29.2 31.3 34.5 52.2 63.4 62.9 72.2 647.3
Source #1: NIWA National Climate Database[2]
ഉറവിടം#2: Extreme temperatures around the world. http://www.mherrera.org/temp.htm (June 2015)

സസ്യജാലവും ജന്തുജാലവും

തിരുത്തുക

പ്രധാന പക്ഷിസങ്കേതം

തിരുത്തുക

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മരം

തിരുത്തുക

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മരം കാമ്പ്‌ബെൽ ദ്വീപിലാണെന്നു വിശ്വസിക്കപ്പെടുന്നു. ഒറ്റപ്പെട്ടുനിൽക്കുന്ന, സ്ട്ക സ്പ്രൂസ് മരമാണിത്. ഇതിനു 100 വയസ്സെങ്കിലും പ്രായം കാണും. ഇതിന്റെ ഏറ്റവും അടുത്ത മരം, 222 കി. മീ. ദൂരെയുള്ള ഓക്‌ലാന്റ് ദ്വീപിലാണുള്ളത്. [3][4][5]

സംരക്ഷണം

തിരുത്തുക
  1. "Tekeli-li" or Hollow Earth Lives: A Bibliography of Antarctic Fiction
  2. "NIWA National Climate Database".
  3. Guinness Book of World Records. Guinness World Records Limited. 2013. p. 41. ISBN 9781904994862.
  4. The Lone Tree of Campbell Island – Sub-Antarctic Science. Subantarcticscience.wordpress.com (2012-04-13). Retrieved on 2013-08-02.
  5. Blog and News from Archived 2012-04-13 at the Wayback Machine.. the Centre for Science Communication (2012-02-15). Retrieved on 2013-08-02.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

52°32.4′S 169°8.7′E / 52.5400°S 169.1450°E / -52.5400; 169.1450

"https://ml.wikipedia.org/w/index.php?title=ക്യാംമ്പെൽ_ദ്വീപ്&oldid=3796599" എന്ന താളിൽനിന്ന് ശേഖരിച്ചത്