ബ്രാഹ്മണിപാട്ട്
(Brahmanippattu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാലമ്പലത്തിന് അകത്തെ പാട്ടുപുരയിലിരുന്നു ബ്രാഹ്മണിയമ്മ പാടുന്ന ദേവി സ്തുതിഗീതങ്ങളാണ് ബ്രാഹ്മണിപാട്ട്. കാലടി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ബ്രാഹ്മണി അമ്മയും ബ്രാഹ്മണിപ്പാട്ടുമുണ്ട്. ശിവപാർവ്വതി കഥകളാണ് ബ്രാഹ്മണിപ്പാട്ടിന്റെ ഇതിവൃത്തം. ഇതിലുടെ ദേവി പ്രീതിപ്പെടുമെന്നും സർവൈശ്വര്യങ്ങളും കൈവരുമെന്നും ഭക്തർ വിശ്വസിക്കുന്നു. നമ്പീശൻ വിഭാഗത്തിലെ വനിതകളാണ് ബ്രാഹ്മണിയമ്മമാരാകുന്നത്. [1][2][3][4]
അവലംബം
തിരുത്തുക- ↑ "ബ്രാഹ്മണിപ്പാട്ടിന്റെ പുണ്യവുമായി ഭക്തർ" (in ഇംഗ്ലീഷ്). Retrieved 2021-07-17.
- ↑ Nampoothiri, M.V. Vishnu (2012). Folklore: The Identity of Culture. Department of Information & Public Relations, Government of Kerala. p. 73.
- ↑ Induchudan, V.T. (1969). The Secret Chamber: A Historical, Anthropological & Philosophical Study of the Kodungallur Temple. Cochin Devaswom Board. p. 260.
- ↑ George, K.M. (1956). Ramacharitam and the Study of Early Malayalam. National Book Stall. p. 13.