ബ്ലാക്ക് ബെൽറ്റ് (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Black belt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോസ് മൂവീസിനു വേണ്ടി 1978-ൽ ക്രോസ് ബൽറ്റ് മണി സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബ്ലാക്ക് ബൽറ്റ് . ഉണ്ണിമേരി, ബാലൻ കെ. നായർ, കുതിരവട്ടം പപ്പു, രവികുമാർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഭരണിക്കാവ് ശിവകുമാർ രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയത് ശ്യാം ആയിരുന്നു. ഇതിന്റെ വിതരണം നടത്തിയത് തിരുവോണം പിൿചേഴ്‍സായിരുന്നു.[1] [2] [3]

ബ്ലാക്ക് ബെൽറ്റ്
പ്രമാണം:ബ്ലാക്ബെൽറ്റ്.jpg
സംവിധാനംക്രോസ്ബെൽറ്റ് മണി
നിർമ്മാണംറോസ് മൂവീസ്
രചനക്രോസ്ബെൽറ്റ് മണി
തിരക്കഥസി.പി. ആന്റണി
സംഭാഷണംസി.പി. ആന്റണി
അഭിനേതാക്കൾരവികുമാർ
വിജയലളിത
ഉണ്ണിമേരി
കുതിരവട്ടം പപ്പു
വിൻസെന്റ്
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനഭരണിക്കാവ് ശിവകുമാർ
ഛായാഗ്രഹണംഇ. എൻ. ബാലകൃഷ്ണൻ
ചിത്രസംയോജനംചക്രപാണി
സ്റ്റുഡിയോറോസ് മൂവീസ്
ബാനർറോസ് മൂവീസ്
വിതരണംതിരുവോണം പിക്ചേഴ്സ്
പരസ്യംഎസ്.എ സലാം
റിലീസിങ് തീയതി
  • 28 ഏപ്രിൽ 1978 (1978-04-28)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[4] തിരുത്തുക

ക്ര.നം. താരം വേഷം
1 രവികുമാർ
2 വിജയലളിത
3 ഉണ്ണിമേരി
4 വിൻസന്റ്
5 ബാലൻ കെ നായർ
6 കുതിരവട്ടം പപ്പു
7 സുധീർ
8 പട്ടം സദൻ
9 പൂജപ്പുര രവി
10 പ്രഭാകരൻ
11 ജസ്റ്റിൻ
12 ശുഭ
13 പ്രവീണ
14 ജയലക്ഷ്മി

പാട്ടുകൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മാമല വാഴും എസ് ജാനകി, വാണി ജയറാം, കോറസ്‌
2 മാനോടുന്ന പി ജയചന്ദ്രൻ, വാണി ജയറാം
3 മണിവീണയുമായ്‌ പി ജയചന്ദ്രൻ
4 ശൃംഗാരം പി ജയചന്ദ്രൻ, കോറസ്‌

,

അവലംബം തിരുത്തുക

  1. "ബ്ലാക്ക് ബെൽറ്റ് (1978)". www.malayalachalachithram.com. Retrieved 2021-02-24.
  2. "ബ്ലാക്ക് ബെൽറ്റ് (1978)". malayalasangeetham.info. Retrieved 2021-02-24.
  3. "ബ്ലാക്ക് ബെൽറ്റ് (1978))". spicyonion.com. Archived from the original on 2013-07-11. Retrieved 2021-02-24. {{cite web}}: Check |url= value (help)
  4. "ബ്ലാക്ക് ബെൽറ്റ് (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-02-24.
  5. "ബ്ലാക്ക് ബെൽറ്റ് (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2021-02-24.

പുറംകണ്ണികൾ തിരുത്തുക