ബേള പള്ളി
(Bela Church എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കൊങ്കണി-കന്നഡ ക്രൈസ്തവർ[1] ആരാധിക്കുന്ന ഒരു ക്രിസ്തീയ ദേവാലയമാണ് ബേള പള്ളി. ജില്ലയിലെ ഏറ്റവും പഴയ പള്ളിയായ ഇത് 1890-ൽ ആണ് നിർമ്മിച്ചത്. ഗോഥിക്ക് വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഈ പള്ളി കാസർഗോഡ് നഗരത്തിനു 15 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്നു. മംഗലാപുരം രൂപതയുടെ ഭാഗമാണ് ഈ പള്ളി. അടുത്തകാലത്തായി ഈ പള്ളി പുതുക്കിപ്പണിഞ്ഞു.[2]
ചിത്രശാല
തിരുത്തുക-
ബേള പുതിയ പള്ളി
-
ബേള പഴയ പള്ളി
-
ബേള പഴയ പള്ളിയിലെ അൾത്താര
-
ബേള പഴയ പള്ളിക്കടിയിലുള്ള തുരങ്കം.
അവലംബങ്ങൾ
തിരുത്തുക- ↑ "An Appeal". ബേള പള്ളി. Archived from the original on 2014-08-01. Retrieved 2014-06-30.
- ↑ "Experience divinity in Bela Church". ദെക്കൻ ഹെരാൾഡ്. 2014-03-13.