വെൺകുറിഞ്ഞി

(Barleria courtallica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ പൂച്ചെടിയാണ് വെൺകുറിഞ്ഞി. (ശാസ്ത്രീയനാമം: Barleria courtallica). രണ്ടുമീറ്ററോളം ഉയരം വയ്ക്കും. കരിംകുറുന്നി എന്നും അറിയപ്പെടുന്നു.[1]

വെൺകുറിഞ്ഞി
പൂക്കൾ, കണ്ണവത്തുനിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. courtallica
Binomial name
Barleria courtallica
Nees
Synonyms
  • Barleria inaequalis Benth.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെൺകുറിഞ്ഞി&oldid=3906372" എന്ന താളിൽനിന്ന് ശേഖരിച്ചത്