അറ്റ്ലാന്റിക് വനം
(Atlantic Forest എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അറ്റ്ലാന്റിക് തീരപ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഒരു തെക്കേ അമേരിക്കൻ വനഭൂമിയാണ് അറ്റ്ലാന്റിക് ഫോറസ്റ്റ് (ഇംഗ്ലീഷ്: Atlantic Forest). ബ്രസീലിൽ ഇത് വടക്ക് റിയോ ഗ്രാൻഡ് ദോ നോർട്ടെ സംസ്ഥാനം മുതൽ തെക്ക് റിയോ ഗ്രാൻഡെ ദോ സൽ വരെയും പിന്നീട് പരാഗ്വേ, അർജ്‌ജന്റീന എന്നീ രാജ്യങ്ങളിലും വ്യാപിച്ചിരിക്കുന്നു. ഈ പ്രദേശം സിൽവ മിഷനോര എന്ന പേരിലാണ് അറിയപ്പെടുന്നത്.
അറ്റ്ലാന്റിക് വനം Mata Atlântica | |
---|---|
Geography | |
Map of the Atlantic Forest ecoregions as delineated by the WWF. The yellow line approximately encloses the forest's distribution. (Satellite image from NASA) | |
Location | Argentina, Brazil, Paraguay |
Area | 1,315,460 കി.m2 (1.41595×1013 sq ft) |
UNESCO World Heritage Site | |
---|---|
Location | Brazil |
Includes | Una Biological Reserve, PAU Brazil CEPLAC Experimental Station, Veracruz Station, Pau Brasil National Park, Descobrimento National Park, Monte Pascoal National Park, Linhares Forest Reserve and Sooretama Biological Reserve |
Criteria | Natural: ix, x |
Reference | 892 |
Inscription | 1999 (23-ആം Session) |
Area | 111,930 ha |
പുറം കണ്ണികൾ
തിരുത്തുകAtlantic Forest എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Mata Atlântica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- official Atlantic Forest Foundation website — preservation of the Atlantic Forest organization.
- The Nature Conservancy: Atlantic Forest biome — with photos.
- UNESCO World Heritage Site: Discovery Coast Atlantic Forest Reserves
- Mongabay: Mata Atlántica
- ATLANTIC forest boundaries in shapefile