അരബിസ്

(Arabis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അരബിസ് (Arabis /ˈɛərəbɪs/,)[1] അല്ലെങ്കിൽ റോക്ക് ക്രെസ്, ബ്രാസ്സിക്കേസീ കുടുംബത്തിലും ബ്രാസികോയിഡേ ഉപ കുടുംബത്തിലും ഉൾപ്പെടുന്ന പൂച്ചെടികളുടെ ഒരു ജനുസ്സാണ്.

Arabis
Arabis ferdinandi-coburgii
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Arabis

Species

See text


ടാക്സോണമി

തിരുത്തുക

അനേകം ആളുകൾ പരമ്പരാഗതമായി ഇതിനെ ഒരു വലിയ ജനുസ്സായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇവ പഴയ ലോകത്തിലെയും ന്യൂ വേൾഡ് അംഗവുമാണ്. ഈ വർഗ്ഗത്തിൽപ്പെട്ട ജീനസിന്റെ ജനിതക വിവരങ്ങളിൽ ഉപയോഗിക്കുന്ന പരസ്പര ബന്ധത്തിൽ പഴയ ജീനസ് അരബിസ് വിഭാഗത്തിൽ രണ്ട് പ്രധാന ഗ്രൂപ്പുകളാണുള്ളത്. ഈ രണ്ടു ഗ്രൂപ്പുകളും പരസ്പരം അടുത്ത ബന്ധുക്കളല്ല. അതുകൊണ്ട് അവർ രണ്ട് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പഴയ ലോകത്തെ അംഗങ്ങളുടെ ഭൂരിഭാഗവും അരബിസ് ജനുസിൽ തന്നെ നിലനിൽക്കുന്നു. എന്നാൽ ഭൂരിഭാഗം പുതിയ അംഗങ്ങളും ബോചെറ ജനുസിലേക്ക് മാറ്റി. കുറച്ച് അരബിസിൽതന്നെ നിലനിൽക്കുന്നു.[2] [3]

തിരഞ്ഞെടുത്ത ഇനം

തിരുത്തുക

ചില സ്പീഷീസുകൾ പ്രത്യേകിച്ച് എ. alpina ഉദ്യാന അലങ്കാരസസ്യങ്ങളായി കൃഷിചെയ്യുന്നു. മറ്റു പല സ്പീഷീസുകളും കളവിഭാഗത്തിലുൾപ്പെടുത്തിയിരിക്കുന്നു.

  1. Sunset Western Garden Book, 1995:606–607
  2. Al-Shehbaz, Ihsan. Transfer of most North American species of Arabis to Boechera (Brassicaceae). Novon 13: 381-391 (2003)
  3. Al-Shehbaz, Ihsan. Nomenclatural Notes on Eurasian Arabis (Brassicaceae). Novon 15: 519-524 (2005)

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അരബിസ്&oldid=3206758" എന്ന താളിൽനിന്ന് ശേഖരിച്ചത്