പ്രധാന മെനു തുറക്കുക

അനുഷ്ക ശങ്കർ

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി
(Anoushka Shankar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അനുഷ്ക ശങ്കർ (ജനനം: 1981 ജൂൺ 9) ഇൻഡ്യൻ വംശജയായ സിതാർ വിദഗ്ദ്ധയാണ്. പണ്ഡിറ്റ് രവിശങ്കറാണ് അനുഷ്ക ശങ്കറിന്റെ അച്ഛൻ.

അനുഷ്ക ശങ്കർ
Anoushka Shankar.jpg
അനുഷ്ക ശങ്കർ ഗ്ലോബൽ റിഥം പതിനഞ്ചാം ആനിവേഴ്സറി പാർട്ടിയിൽ (2007)
ജീവിതരേഖ
ജനനം (1981-06-09) 9 ജൂൺ 1981 (പ്രായം 38 വയസ്സ്)
ലണ്ടൻ, ബ്രിട്ടൻ
സംഗീതശൈലിഇൻഡ്യൻ ക്ലാസിക്കൽ സംഗീതം
തൊഴിലു(കൾ)സിതാർ സംഗീതജ്ഞ,
ഉപകരണംസിതാർ
സജീവമായ കാലയളവ്1995–മുതൽ
റെക്കോഡ് ലേബൽഏഞ്ചൽ റിക്കോഡ്സ് (1998–2007), ഡ്യൂയിഷ് ഗ്രാമഫോൺ (2010–മുതൽ)
വെബ്സൈറ്റ്അനുഷ്ക ശങ്കർ.കോം

പൊതുപ്രവർത്തനംതിരുത്തുക

മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിൽ അനുഷ്ക പങ്കാളിയാണ്. പീപ്പിൾ ഫോർ എഥിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പേട്ട) എന്ന സംഘടനയിൽ അനുഷ്ക പ്രവർത്തിക്കുന്നുണ്ട്.[1] ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഇന്ത്യയിലെ വക്താവായും അനുഷ്ക പ്രവർത്തിക്കുന്നുണ്ട്.

ചേഞ്ച്.ഓർഗ്,[2] എന്ന സംഘടനയിലും അനുഷ്ക പ്രവർത്തിക്കുന്നുണ്ട്. ഡൽഹി കൂട്ടബലാത്സംഗക്കേസിനെ സംബന്ധിച്ച് അനുഷ്ക പ്രതികരിച്ചിട്ടുണ്ട്. സംഘടനയുടെ പ്രചാരണപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടിക്കാലത്ത് തന്നെ ഒരു കുടുംബസുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയുണ്ടായി.[3][4]

അവലംബംതിരുത്തുക

  1. Kentucky Fried Cruelty :: Celebrity Support :: Anoushka Shankar ad PunditbRavi Shankar
  2. Anoushka Shankar supports the One Billion Rising movement
  3. "ഞാൻ ബാല്യത്തിൽ ലൈംഗികചൂഷണത്തിന് ഇര: അനുഷ്ക ശങ്കർ". ഇൻഡ്യാവിഷൻ ടി.വി. 14 ഫെബ്രുവരി 2013. ശേഖരിച്ചത് 8 മാർച്ച് 2013.
  4. "Anoushka Shankar says she was sexually abused". BBC News. 13 February 2013. ശേഖരിച്ചത് 12 February 2013.
"https://ml.wikipedia.org/w/index.php?title=അനുഷ്ക_ശങ്കർ&oldid=2785757" എന്ന താളിൽനിന്ന് ശേഖരിച്ചത്