മൃദുവയറൻ മത്തി

(Amblygaster clupeoides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ വാസിയായ ഒരു മൽസ്യമാണ് മൃദുവയറൻ മത്തി അഥവാ Bleeker Smoothbelly Sardinella (Sharpnose Sardine). (ശാസ്ത്രീയനാമം: Amblygaster clupeoides). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

Bleeker smoothbelly sardinella
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. clupeoides
Binomial name
Amblygaster clupeoides
Bleeker, 1849
Synonyms
  • Clupea clupeoides (Bleeker, 1849)
  • Sardinella clupeoides (Bleeker, 1849)[1]

കുടുംബം തിരുത്തുക

ക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=മൃദുവയറൻ_മത്തി&oldid=2488840" എന്ന താളിൽനിന്ന് ശേഖരിച്ചത്