ഭോജരാജൻ്റെ അംബിക ശിൽപം

(Ambika Statue from Dhar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മധ്യ ഇന്ത്യയിലെ ധാർ നഗരത്തിൽ കണ്ടെത്തിയ ജൈന ദേവതയായ അംബികയുടെ മാർബിൾ പ്രതിമയാണ് ഭോജരാജൻ്റെ അംബിക ശിൽപം . 1880 മുതൽ ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ശേഖരത്തിന്റെ ഭാഗമാണിത്.[1]

ഭോജരാജൻ്റെ അംബിക ശിൽപം Center

പേര്: ഭോജരാജൻ്റെ അംബിക ശിൽപം
നിർമ്മിച്ചിരിക്കുന്ന വസ്തു: മാർബിൾ
ഇപ്പോൾ ഉള്ള സ്ഥലം: ബ്രിട്ടീഷ് മ്യൂസിയം, ലണ്ടൻ
ഉയരം: 1.28 metres High
ഭാരം: 250 kg
നിർമ്മിച്ച വർഷം: എ.ഡി 1034

References തിരുത്തുക

Further reading തിരുത്തുക

  • M Willis, 'Dhār, Bhoja and Sarasvatī: from Indology to Political Mythology and Back' in Journal of the Royal Asiatic Society, 22, 1, London, 2012
  • T. R. Blurton, Hindu art (London, The British Museum Press, 1992)
  • R Knox, Masterpieces of Buddhist and Hindu Sculpture from the British Museum, 1994
"https://ml.wikipedia.org/w/index.php?title=ഭോജരാജൻ്റെ_അംബിക_ശിൽപം&oldid=3941196" എന്ന താളിൽനിന്ന് ശേഖരിച്ചത്