അൽ കിന്ദി

(Al-Kindi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധ്യ കാല ഘട്ടത്തിലെ പ്രശസ്ത തത്ത്വചിന്തകനും ഗണിതജ്ഞനും ഫിസീഷ്യനുമായിരുന്നു അൽ കിന്ദി. മുഴുവൻ നാമം അബൂ യുസുഫ് യഅ്ഖൂബ് ഇൂബ്നു ഇസ്ഹാഖ് അസ്സബ്ബാഹ് അൽ കിന്ദി (Abu Yūsuf Yaʻqūb ibn ʼIsḥāq aṣ-Ṣabbāḥ al-Kindī) . ഇദ്ദേഹമാണ് അറേബ്യന് ഫിലോസഫിയുടെ പിതാവ്.

al-Kindī
അൽകിന്ദി
ജനനംc. 801
ബസറ, ഇറാഖ്
മരണംc. 873 (aged approx. 72)
ബാഗ്ദാദ്, ഇറാഖ്
കാലഘട്ടംMedieval era (Islamic Golden Age)
പ്രദേശംഇറാഖ്, Arab world, Muslim world
ചിന്താധാരIslamic theology, philosophy
പ്രധാന താത്പര്യങ്ങൾPhilosophy, logic, ethics, mathematics, physics, chemistry, psychology, pharmacology, medicine, metaphysics, cosmology, astrology, music theory, Islamic theology (kalam)

അവലംബംതിരുത്തുക

  1. Adamson, pp.12–13
"https://ml.wikipedia.org/w/index.php?title=അൽ_കിന്ദി&oldid=3228846" എന്ന താളിൽനിന്ന് ശേഖരിച്ചത്