ആക്റ്റിനിയം III ഓക്സൈഡ്

രാസസം‌യുക്തം
(Actinium(III) oxide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റേഡിയോ ആക്ടീവ് മൂലകമായ ആക്റ്റിനിയത്തിന്റെ ഒരു രാസ സംയുക്തമാണ് അക്റ്റിനിയം (III) ഓക്സൈഡ്(Actinium(III) oxide). ഇതിന്റെ തന്മാത്രാസൂത്രം Ac2O3 ആണ്.[1][2]. ഇത് അസറ്റൈൽ അൺഹൈഡ്രൈഡ് (Ac2O (acetic anhydride)) എന്ന സംയുക്തമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. (Ac2O എന്നതിലെ Ac, അസറ്റൈൽ എന്നതിനെയാണ് സൂചിപ്പിക്കുന്നത്; ആക്റ്റിനിയത്തെ അല്ല.

അക്റ്റിനിയം (III) ഓക്സൈഡ്
പ്രമാണം:Actinium sesquioxide.jpg
Unit cell, ball and stick model of actinium(III) oxide
Names
IUPAC name
Actinium(III) oxide
Systematic IUPAC name
Actinium(3+) oxide
Other names
Actinium sesquioxide
Identifiers
3D model (JSmol)
ECHA InfoCard 100.031.275 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 234-417-6
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance white
സാന്ദ്രത 502.053 g/mol
Structure
Trigonal, hP5
P-3m1, No. 164
Related compounds
Other cations Scandium(III) oxide
Yttrium(III) oxide
Lanthanum(III) oxide
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

രാസപ്രവർത്തനങ്ങൾ

തിരുത്തുക
  • Ac2O3 + 6HF → 2AcF3 + 3H2O
  • Ac2O3 + 6HCl → 2AcCl3 + 3H2O
  • 4Ac(NO3)3 → 2Ac2O3 + 12NO2 + 3O2
  • 4Ac + 3O2 → 2Ac2O3
  • Ac2O3 + 2AlBr3 → 2AcBr3 + Al2O3
  • 2Ac(OH)3 → Ac2O3 + 3H2O
  • Ac2(C2O4)3 → Ac2O3 + 3CO2 + 3CO
  • Ac2O3 + H2S → Ac2S3 + 3H22
  1. Actinium, Great Soviet Encyclopedia (in Russian)
  2. Sherman, Fried; Hagemann, French; Zachariasen, W. H. (1950). "The Preparation and Identification of Some Pure Actinium Compounds". Journal of the American Chemical Society. 72 (2): 771–775. doi:10.1021/ja01158a034.
"https://ml.wikipedia.org/w/index.php?title=ആക്റ്റിനിയം_III_ഓക്സൈഡ്&oldid=3110662" എന്ന താളിൽനിന്ന് ശേഖരിച്ചത്