അ ആ (ചലച്ചിത്രം)

(A Aa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത 2016-ൽ പുറത്തിറങ്ങിയ ഒരു തെലുങ്ക് റൊമാന്റിക് കോമഡി ചിത്രമാണ്. അ ആ. ഹരിക & ഹസ്സീൻ ക്രിയേഷൻസിന്റെ ബാനറിൽ എസ്. രാധാ കൃഷ്ണ നിർമ്മിച്ച ഈ ചിത്രത്തിൽ നിതിൻ, സമന്ത രുത് പ്രഭു എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. മിക്കി ജെ മേയർ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചു. നടരാജൻ സുബ്രഹ്മണ്യം, ഡഡ്ലി എന്നിവർ ഛായാഗ്രഹണം നിർവ്വഹിച്ചു.[5] യാദനാപുതി സുലോചന റാണി എഴുതിയ മീനാ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

A Aa
Film poster
സംവിധാനംTrivikram
നിർമ്മാണംS. Radha Krishna
തിരക്കഥTrivikram
ആസ്പദമാക്കിയത്Meena by Yaddanapudi Sulochana Rani
അഭിനേതാക്കൾSamantha Akkineni
Nithin
Srinivas Avasarala
Anupama Parameswaran
സംഗീതംMickey J Meyer
ഛായാഗ്രഹണംNatarajan Subramaniam[1]
Dudley
ചിത്രസംയോജനംKotagiri Venkateswara Rao
സ്റ്റുഡിയോHaarika & Hassine Creations
റിലീസിങ് തീയതി
  • 2 ജൂൺ 2016 (2016-06-02)
രാജ്യംIndia
ഭാഷTelugu
ബജറ്റ്35 crore[2]
സമയദൈർഘ്യം154 minutes
ആകെ75.4 crore[3][4]

അഭിനേതാക്കൾ

തിരുത്തുക
  • നിതിൻ- ആനന്ദ വിഹാരി (നന്ദു)
  • സമന്ത രുത് പ്രഭു- അനസൂയ രാമലിംഗം- (അനു) ആയി
  • അനുപമ പരമേശ്വരൻ- നാഗവള്ളി (വള്ളി)
  • നരേഷ്- അനസൂയയുടെ പിതാവ് രാമലിംഗം
  • നദിയ- അനസൂയുടെ അമ്മ മഹാലക്ഷ്മി
  • ഹരി തേജ - മങ്കമ്മ, അനസൂയയുടെ സഹായി
  • അനന്യ- ഭാനുമതി (ഭാനു), ആനന്ദിന്റെ സഹോദരി
  • റാവു രമേഷ്- നാഗവള്ളിയുടെ പിതാവായ പള്ളം വെങ്കണ്ണ
  • ശ്രീനിവാസ് അവശാല ശേഖർ ബാനർജി, അനസൂയയുടെ തിരഞ്ഞെടുത്ത വരൻ
  • അജയ് -പള്ളം വെങ്കനന്റെ മകൻ, നാഗവല്ലിയുടെ സഹോദരൻ (പേരില്ലാത്ത കഥാപാത്രം)
  • ശ്രീനിവാസ റെഡ്ഡി- മഹാലക്ഷ്മി സെക്രട്ടറിയായി ഗോപാൽ
  • ജയപ്രകാശ്- ആനന്ദിന്റെ പിതാവായ സത്യാവാഡ കൃഷ്ണമൂർത്തി
  • ഈശ്വരി റാവു- ആനന്ദിൻറെ മാതാവ് കാമേശ്വാരി
  • പോസാനി കൃഷ്ണ മുരളി- വെങ്കണ്ണന്റെ സഹോദരൻ പള്ളം നാരായണൻ
  • ഗിരി ബാബു - ശേഖരന്റെ മുത്തച്ഛൻ മിസ്റ്റർ ബാനർജി
  • സന - ലത, മഹാലക്ഷ്മിയുടെ സുഹൃത്ത്
  • രഘു ബാബു - രഘു, ലതയുടെ ബോയ്ഫ്രണ്ട്
  • പ്രവീൺ as Muthyam,ആനന്ദിന്റെ ദാസൻ
  • ശകലാക് ശങ്കർ - പ്രതാപ് , ഒരു കള്ളൻ
  • ശ്രീ സുധ Bhimireddy
  • Annapoorna as ബേബി മമ്മ (cameo)
  • ചമ്മക് ചന്ദ്ര -ഭാനുവിന്റെ വരൻ (cameo)

സൗണ്ട് ട്രാക്ക്

തിരുത്തുക

മിക്കി ജെ മേയർ സംഗീതം നൽകിയ 5 ഗാനങ്ങളാണുള്ളത്. രാമജോഗ്യ ശാസ്ത്രി നാല് ഗാനങ്ങളും കൃഷ്ണ ചൈതന്യ ഒരു ഗാനവും രചിച്ചിട്ടുണ്ട്. ആദിത്യ സംഗീതം അതിന്റെ മാർക്കറ്റിംഗ് എന്നിവ നടത്തിയിരിക്കുന്നു. 2016 മേയ് 2 ന് ആരംഭിച്ച ശിൽപകല വേദിയിലെ ഒരു ചടങ്ങിൽ , നടൻ പവൻ കല്യാൺ ചീഫ് ഗസ്റ്റ് ആയി. ഓഡിയോ വിമർശകരുടെ നല്ല അവലോകനങ്ങൾ ഇതിന് ലഭിച്ചു.

A Aa
Soundtrack album by Mickey J. Meyer
Released2nd May, 2016
Recorded2016
GenreSoundtrack
Length17:53
LabelAditya Music
ProducerMickey J. Meyer
Mickey J. Meyer chronology
Brahmotsavam
(2016)
A Aa
(2016)
Okka Ammayi Thappa
(2016)
Track list
# ഗാനംArtist(s) ദൈർഘ്യം
1. "യാ യാ"  K.S. ചിത്ര, അഭയ് ജോധ്പുർക്കർ, അഞ്ജന സൗമ്യ സായി ശിവാനി 04:00
2. "റാങ് ഡി"  രമ്യ ബെഹരാ, രാഹുൽ നമ്പ്യാർ, സായി ശിവാനി 04:01
3. "അനസൂയ കൊസാം"  കാർത്തിക്, Rap: Roll Rida 03:25
4. "മമ്മി റിട്ടേൺസ്"  ശ്രാവന ഭാർഗവി 02:53
5. "യെല്ലിപ്പൊക്ക് ശ്യാമള"  കാർത്തിക് 03:35
ആകെ ദൈർഘ്യം:
17:53
  1. "Natty did some serious homework for A... Aa"
  2. http://www.ibtimes.co.in/aa-movie-1st-weekend-box-office-collection-nithin-samantha-starrer-grosses-rs-38-crore-4-681520
  3. Top 25 highest-grossing Telugu movies of the year Archived 31 December 2016 at the Wayback Machine.
  4. [1]
  5. "Dilwale DOP Dudley replaces Natarajan in Nithiin's next". Times of India. Retrieved 18 March 2016.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അ_ആ_(ചലച്ചിത്രം)&oldid=3979675" എന്ന താളിൽനിന്ന് ശേഖരിച്ചത്