ഓട്ടോഡെസ്ക് 3ഡിഎസ് മാക്സ്

(3D സ്റ്റുഡിയോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ത്രിമാന മോഡലുകൾ, അവയുടെ ആനിമേഷൻ, ഗെയിമുകൾ, ചിത്രങ്ങൾ എന്നിവ നിർമ്മിക്കുന്നതിനായുള്ള ഒരു ഗ്രാഫിക്സ് സോഫ്റ്റ്‌വെയറാണ് ഓട്ടോഡെസ്കിന്റെ 3ഡിഎസ് മാക്സ് (3ds Max). ഓട്ടോഡെസ്ക് മീഡിയ ആൻഡ് എന്റർടൈന്മെന്റ് ആണ് ഇതിന്റെ നിർമ്മാതാക്കൾ.[2] ഈ സോഫ്റ്റ്‌വെയറിന്റെ മോഡലിങ്-റെൻഡറിങ് കഴിവുകളും മികച്ച പ്ലഗ്ഗിൻ സൗകര്യവും പരക്കെ അംഗീകരിക്കപ്പെട്ടതാണ്. മൈക്രോസോഫ്റ്റ് വിൻഡോസ് പ്ലാറ്റ്‌ഫോമിൽ മാത്രമേ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ കഴിയൂ.

Autodesk 3ds Max
പ്രമാണം:Logo for 3ds Max.png
വികസിപ്പിച്ചത്Autodesk, Inc.
ആദ്യപതിപ്പ്ഏപ്രിൽ 1996; 28 years ago (1996-04)[1] (as 3D Studio MAX)
Stable release
2022 / മാർച്ച് 24, 2021; 3 വർഷങ്ങൾക്ക് മുമ്പ് (2021-03-24)
ഓപ്പറേറ്റിങ് സിസ്റ്റംWindows 7 or later
പ്ലാറ്റ്‌ഫോംx86-64
ലഭ്യമായ ഭാഷകൾEnglish, German, French, Brazilian Portuguese, Japanese, Chinese, Korean
തരം3D computer graphics
അനുമതിപത്രംSoftware as a service, Trialware
വെബ്‌സൈറ്റ്www.autodesk.com/products/3ds-max/overview

വീഡിയോ ഗെയിമുകൾ, അനിമേഷൻ സ്റ്റുഡിയോകൾ കൂടാതെ നിർമ്മാണരംഗത്തെ ഡിസൈനുകളെ ദൃശ്യവത്കരിക്കാനും 3ഡിഎസ് മാക്സ് സാധാരണയായി ഉപയോഗിക്കപ്പെടുന്നു.[3]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Toolbox". Next Generation. No. 35. Imagine Media. November 1997. p. 27.
  2. "Autodesk | 3D Design, Engineering & Entertainment Software"' November 21, 2013
  3. "Autodesk 3ds Max — Detailed Features" Archived February 19, 2011, at the Wayback Machine., March 25, 2008