3122 ഫ്ലോറൻസ്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
3122 ഫ്ലോറൻസ്, താൽക്കാലിക സ്ഥാനപ്പേര് 1981 ET3, ആമർ ഗണത്തിലെ ഒരു ശിലകൾ നിറഞ്ഞ ക്ഷുദ്ര ഗ്രഹം (asteroid) ആണ്, ഇതിനെ നിയർ എർത്ത് ഒബ്ജെൿറ്റ് (NEO) അപകടകരമായി ശക്തിയുള്ള ക്ഷുദ്രഗ്രഹ(PHA) മായും തരം തിരിച്ചിട്ടുണ്ട്. കുറുകെ 4.4 കി.മീ വലിപ്പമുണ്ട്. 1981 മാർച്ച് 2ന് സൈഡിങ്ങ് സ്പ്രിങ്ങ് വാന നിരീക്ഷണ കേന്ദ്രത്തിൽ വച്ച് അമേരിക്കൻ ജ്യ്യൊതിശസ്ത്രജ്ഞനായ ഷെൽറ്റെ ബസ് (I Schelte Bus) ഈ ക്ഷുദ്രഗ്രഹത്തെ കണ്ടു പിടിച്ചത്. [3] സൂര്യനിൽ നിന്ന് 1.0-2.5 അസ്ട്രോണമിക്കൽ യൂണിറ്റ് അകലത്തിലാണ് ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നത്. അത് 859 ദിവസംകൊണ്ട് (2 കൊല്ലം 4 മാസം) ഒരു ഭ്രമണം പൂർത്തിയാക്കുന്നു.
കണ്ടെത്തൽ [1] and designation | |
---|---|
കണ്ടെത്തിയത് | S. J. Bus |
കണ്ടെത്തിയ സ്ഥലം | സൈഡിങ് ൻസ്പ്രിങ്ങ് വാന നിരീക്ഷണ കേന്ദ്രം. |
വിശേഷണങ്ങൾ | |
പേരിട്ടിരിക്കുന്നത് | ഫ്ലോറൻസ് നൈതിംഗേൽ [2] |
1981 ET3 · 1983 CN1 | |
അമർ ക്ഷുദ്രഗ്രഹം · NEO · PHA [1][3] | |
ഭ്രമണപഥത്തിന്റെ സവിശേഷതകൾ [1] | |
ഇപ്പോക്ക് 2017 ഫെബ്രുവരി 16 (JD 2457800.5) | |
Uncertainty parameter 0 | |
Observation arc | 37.22 വർഷം (13,595 days) |
അപസൗരത്തിലെ ദൂരം | 2.5164 AU |
ഉപസൗരത്തിലെ ദൂരം | 1.0205 AU |
1.7684 AU | |
എക്സൻട്രിസിറ്റി | 0.4230 |
2.35 yr (859 ദിവസങ്ങൾ) | |
267.62° | |
ചെരിവ് | 22.150° |
336.10° | |
27.814° | |
Earth MOID | 0.0453 AU |
ഭൗതിക സവിശേഷതകൾ | |
അളവുകൾ | 2.5 km (EARN)[4] 4.010±1.237 km[5] 4.349 km[6] 4.35 km (taken)[7] 4.401±0.030 km[8] 4.9 km[1] |
2.3580±0.0002 h[9] 2.3581 h[10][a] 2.3582±0.0003 h[11] 2.359±0.001 h[12] 2.359±0.003 h[13] 5±1 h[14] | |
0.146[6] 0.21±0.20[15] 0.231±0.049[8][16] 0.258±0.199[5] | |
SMASS = S [1] Sq [17] · S [7] | |
13.87±0.1 (R)[a] · 14.0[8] · 14.04±0.1 (R)[a] · 14.1[1] · 14.515±0.11[6][7] · 14.65±0.11[14] · 14.65±0.3[5] | |
അപകടകരമായി ശക്തിയുള്ള ക്ഷുദ്രഗ്രഹ(potentially hazardous asteroid) (PHA) ആയി തരം തിരിച്ചിരിക്കുന്നു. [1] due to both its absolute magnitude (H ≤ 22) 2017 സെപ്തംബർ 1ന് ഭൂമിക്ക് അരികിലൂടെ കടന്നു പോകും. [18], ചെറിയ ദൂരദർശിനി ഉപയോഗിച്ച് പല രാത്രികളിലും Piscis Austrinus, മകരം, കുംഭം, അവിട്ടം എന്നീ നക്ഷത്ര രാശികളിളൂടെ കടന്നു പോകുന്ന ഫ്ലോറൻസിനെ കാണാനാവും. [19]
കുറിപ്പുകൾ
തിരുത്തുക- ↑ 1.0 1.1 1.2 Pravec (2002/2003) web: rotation period 2.3581±0.0001 hours with a brightness amplitude of 0.15 and 0.18 mag, respectively. Summary figures at Collaborative Asteroid Lightcurve Link (CALL) for (3122) Florence and Pravec, P.; Wolf, M.; Sarounova, L. (2002)
- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "JPL Small-Body Database Browser: 3122 Florence (1981 ET3)" (2016-05-28 last obs.). Jet Propulsion Laboratory. Retrieved 7 January 2017.
- ↑ Schmadel, Lutz D. (2007). Dictionary of Minor Planet Names – (3122) Florence. Springer Berlin Heidelberg. p. 258. ISBN 978-3-540-00238-3. Retrieved 7 January 2017.
- ↑ 3.0 3.1 "3122 Florence (1981 ET3)". Minor Planet Center. Retrieved 7 January 2017.
- ↑ "( 3122) Florence". The Near-Earth Asteroids Data Base at E.A.R.N. Archived from the original on 2017-08-19. Retrieved 2012-06-17.
- ↑ 5.0 5.1 5.2 Mainzer, A.; Grav, T.; Masiero, J.; Bauer, J.; Cutri, R. M.; McMillan, R. S.; et al. (November 2012). "Physical Parameters of Asteroids Estimated from the WISE 3-Band Data and NEOWISE Post-Cryogenic Survey". The Astrophysical Journal Letters. 760 (1): 6. Bibcode:2012ApJ...760L..12M. doi:10.1088/2041-8205/760/1/L12. Retrieved 7 January 2017.
- ↑ 6.0 6.1 6.2 Pravec, Petr; Harris, Alan W.; Kusnirák, Peter; Galád, Adrián; Hornoch, Kamil (September 2012). "Absolute magnitudes of asteroids and a revision of asteroid albedo estimates from WISE thermal observations". Icarus. 221 (1): 365–387. Bibcode:2012Icar..221..365P. doi:10.1016/j.icarus.2012.07.026. Retrieved 7 January 2017.
- ↑ 7.0 7.1 7.2 "LCDB Data for (3122) Florence". Asteroid Lightcurve Database (LCDB). Archived from the original on 2017-01-08. Retrieved 7 January 2017.
- ↑ 8.0 8.1 8.2 Mainzer, A.; Grav, T.; Masiero, J.; Hand, E.; Bauer, J.; Tholen, D.; et al. (November 2011). "NEOWISE Studies of Spectrophotometrically Classified Asteroids: Preliminary Results" (PDF). The Astrophysical Journal. 741 (2): 25. arXiv:1109.6407. Bibcode:2011ApJ...741...90M. doi:10.1088/0004-637X/741/2/90. Retrieved 7 January 2017.
- ↑ Warner, Brian D. (July 2016). "Near-Earth Asteorid Lightcurve Analysis at CS3-Palmer Divide Station: 2016 January-April". The Minor Planet Bulletin. 43 (3): 240–250. Bibcode:2016MPBu...43..240W. ISSN 1052-8091. Retrieved 7 January 2017.
- ↑ Pravec, Petr; Wolf, Marek; Sarounová, Lenka (November 1998). "Lightcurves of 26 Near-Earth Asteroids". Icarus. 136 (1): 124–153. Bibcode:1998Icar..136..124P. doi:10.1006/icar.1998.5993. Retrieved 7 January 2017.
- ↑ Behrend, Raoul. "Asteroids and comets rotation curves – (3122) Florence". Geneva Observatory. Retrieved 7 January 2017.
- ↑ Linder, Tyler R.; Sampson, Ryan; Holmes, Robert (January 2013). "Astronomical Research Institute Photometric Results". The Minor Planet Bulletin. 40 (1): 4–6. Bibcode:2013MPBu...40....4L. ISSN 1052-8091. Retrieved 7 January 2017.
- ↑ Elenin, Leonid; Molotov, Igor (July 2012). "Asteroids Lightcurve Analysis at the Ison-NM Observatory: 3122 Florence, (25916) 2001 CP44, (47035) 1998 WS, (137170) 1999 HF1". The Minor Planet Bulletin. 39 (3): 101–102. Bibcode:2012MPBu...39..101E. ISSN 1052-8091. Retrieved 7 January 2017.
- ↑ 14.0 14.1 Wisniewski, W. Z.; Michalowski, T. M.; Harris, A. W.; McMillan, R. S. (March 1995). "Photoelectric Observations of 125 Asteroids". Abstracts of the Lunar and Planetary Science Conference. Bibcode:1995LPI....26.1511W. Retrieved 7 January 2017.
- ↑ Thomas, C. A.; Trilling, D. E.; Emery, J. P.; Mueller, M.; Hora, J. L.; Benner, L. A. M.; et al. (September 2011). "ExploreNEOs. V. Average Albedo by Taxonomic Complex in the Near-Earth Asteroid Population". The Astronomical Journal. 142 (3): 12. Bibcode:2011AJ....142...85T. doi:10.1088/0004-6256/142/3/85. Retrieved 7 January 2017.
- ↑ Mainzer, A.; Grav, T.; Bauer, J.; Masiero, J.; McMillan, R. S.; Cutri, R. M.; et al. (December 2011). "NEOWISE Observations of Near-Earth Objects: Preliminary Results". The Astrophysical Journal. 743 (2): 17. arXiv:1109.6400. Bibcode:2011ApJ...743..156M. doi:10.1088/0004-637X/743/2/156. Retrieved 7 January 2017.
- ↑ Thomas, Cristina A.; Emery, Joshua P.; Trilling, David E.; Delbó, Marco; Hora, Joseph L.; Mueller, Michael (January 2014). "Physical characterization of Warm Spitzer-observed near-Earth objects". Icarus. 228: 217–246. Bibcode:2014Icar..228..217T. doi:10.1016/j.icarus.2013.10.004. Retrieved 7 January 2017.
- ↑ "JPL Close-Approach Data: 3122 Florence (1981 ET3)" (2012-04-29 last obs). Retrieved 2012-06-17.
- ↑ "Nasa says big asteroid to pass safely by Earth on 1 September". Livemint.
<ref>
റ്റാഗ് "MPC-Circulars-Archive" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.External links
തിരുത്തുക- Lighcurve plot, Brian D. Warner, Center for Solar System Studies, Spring 2016
- Asteroid Lightcurve Database (LCDB), query form (info Archived 2017-12-16 at the Wayback Machine.)
- Dictionary of Minor Planet Names, Google books
- Asteroids and comets rotation curves, CdR – Observatoire de Genève, Raoul Behrend
- Discovery Circumstances: Numbered Minor Planets (1)-(5000) – Minor Planet Center
- 3122 ഫ്ലോറൻസ് at the JPL Small-Body Database
[[Category:Astronomical objects discovered in 1981|19