മേയ് 25
തീയതി
(25 മേയ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 25 വർഷത്തിലെ 145 (അധിവർഷത്തിൽ 146)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ തിരുത്തുക
- 1953 - അണുപരീക്ഷണം: നെവാദയിലെ പരീക്ഷണസ്ഥലത്ത്, അമേരിക്ക അതിന്റെ ഏക അണുവായുധ പീരങ്കി പരീക്ഷണം നടത്തി.
- 1977 - സ്റ്റാർ വാർസ് പുറത്തിറക്കി.
- 1985 - ബംഗ്ലാദേശിൽ ചുഴലിക്കാറ്റുമൂലം പതിനായിരത്തോളം പേർ മരിക്കുന്നു.
ജനനം തിരുത്തുക
പി. കൃഷ്ണപ്രസാദ് വർഷം - 1967
മരണം തിരുത്തുക
മറ്റു പ്രത്യേകതകൾ തിരുത്തുക
ലബനോൻ - വിമോചനദിനം (2000)