ഇൻറർനെറ്റിന്റെ ഡൊമെയ്ൻ നെയിം സിസ്റ്റത്തിലെ ഒരു ഡൊമെയ്ൻ ആണ് .art. ഇത് 2017 മേയ് 10 ന് പൊതുജനങ്ങൾക്ക് ലഭ്യമായി.[1] ലണ്ടൻ ആസ്ഥാനമായുള്ള നിക്ഷേപകനും ആർട്ട് കളക്ടറുമായ ഉൽ‌വി കാസിമോവ് ആണ് യുകെ ക്രിയേറ്റീവ് ഐഡിയസിന്റെയും .art ന്റെയും സ്ഥാപകൻ. ഡൊമെയ്ൻ സംരംഭത്തിനായി 25 മില്യൺ ഡോളർ നിക്ഷേപിച്ചു. [2] 2020 ൽ .art രജിസ്ട്രിക്ക് WHOIS ലെ വിവരങ്ങൾ സംഭരിക്കുന്നതിനും തിരിച്ചറിയുന്നതിനുമുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ലഭിച്ചു. ഈ സേവനത്തെ ഡിജിറ്റൽ ട്വിൻ എന്നാണ് വിളിക്കുന്നു.[3]

.art
Dot Art logo.svg
അവതരിച്ചത് May 10, 2017
TLD type Generic top-level domain
നില Active
രജിസ്ട്രി UK Creative Ideas Limited
Sponsor None
Intended use Creative community
Actual use Artists, art-related businesses and organizations
Documents ICANN registry agreement
Dispute policies UDRP, Dot-ART Policies
വെബ്സൈറ്റ് Art.art

അവലംബം തിരുത്തുക

  1. "How we got here – the history of .ART".
  2. Kazakina, Katya (May 3, 2017). "Can a New Domain Finally Bring the Art World Into the 21st Century?". Bloomberg (in ഇംഗ്ലീഷ്). Archived from the original on February 3, 2020. Retrieved February 3, 2020.
  3. ".Art domain registry gets patent for using Whois to store artwork information". Domain Name Wire. Retrieved 31 October 2020.
"https://ml.wikipedia.org/w/index.php?title=.art&oldid=3772826" എന്ന താളിൽനിന്ന് ശേഖരിച്ചത്