കർണ്ണാടകത്തിലെ ഹളേബീഡുവിലുള്ള പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ശിവക്ഷേത്രമാണ് ഹളേബീഡുവക്ഷേത്രം എന്നും അറിയപ്പെടുന്ന ഹൊയ്സാളേശ്വരക്ഷേത്രം. ഹളേബീഡുവിലെ ഏറ്റവും വലിയ സ്മാരകമാണിത്. ഹൊയ്സാല സാമ്രാജ്യത്തിന്റെ മുൻ തലസ്ഥാനവും, കർണാടകത്തിലെ ഒരു നഗരവുമാണിത്. ഹൊയ്സാല സാമ്രാജ്യത്തിലെ രാജാവായ വിഷ്ണുവർദ്ധനയുടെ സഹായത്തോടെ ഒരു വലിയ മനുഷ്യ നിർമ്മിതതടാകത്തിന്റെ തീരത്താണ് ഈ ക്ഷേത്രം പണിതത്. 1121 CE- യ്ക്ക് നിർമ്മാണം ആരംഭിച്ച ക്ഷേത്രം 1160-CE യിൽ പണിപൂർത്തിയായി. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വടക്കൻ ഇന്ത്യയിൽ നിന്നും ദില്ലി സുൽത്താനേറ്റിന്റെ മുസ്ലീം സൈന്യം ഹലേബിഡുവിനെ രണ്ടുതവണ കൊള്ളയടിക്കുകയും അതോടെ ക്ഷേത്രവും തലസ്ഥാനവും അവഗണനയിലും നാശത്തിലും എത്തുകയും ചെയ്തു. ഹസ്സൻ നഗരത്തിൽ നിന്ന് 30 കിലോമീറ്ററും ബംഗലുരുവിൽ നിന്ന് 210 കിലോമീറ്റർ ദൂരവും ഇവിടേയ്ക്ക് ഉണ്ട്.

Hoysalesvara Temple
ಹೊಯ್ಸಳೇಶ್ವರ ದೇವಸ್ಥಾನ
Hoysaleshwara temple in Monsoon.JPG
Hoysaleswara temple at Halebidu
ഹൊയ്സാളേശ്വരക്ഷേത്രം is located in India
ഹൊയ്സാളേശ്വരക്ഷേത്രം
Location in Karnataka
ഹൊയ്സാളേശ്വരക്ഷേത്രം is located in Karnataka
ഹൊയ്സാളേശ്വരക്ഷേത്രം
ഹൊയ്സാളേശ്വരക്ഷേത്രം (Karnataka)
അടിസ്ഥാന വിവരങ്ങൾ
സ്ഥലംHalebidu
നിർദ്ദേശാങ്കം13°12′47.5″N 75°59′42.0″E / 13.213194°N 75.995000°E / 13.213194; 75.995000Coordinates: 13°12′47.5″N 75°59′42.0″E / 13.213194°N 75.995000°E / 13.213194; 75.995000
മതഅംഗത്വംഹിന്ദുയിസം
ആരാധനാമൂർത്തിShiva
DistrictHassan
സംസ്ഥാനംKarnataka
രാജ്യംIndia
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംHoysala
സ്ഥാപകൻKetamalla, Hoysala Vishnuvardhana
പൂർത്തിയാക്കിയ വർഷം12th-century

സ്ഥലംതിരുത്തുക

ചരിതംതിരുത്തുക

 
Siva and Parvathi relief at Hoysaleswara temple

വിവരണംതിരുത്തുക

 
12th century Halebid Shiva temple plan annotated
 
A Nandi shrine (left) facing the sanctum of the main temple


   
North Nandi shrine
South Nandi shrine

പുറംചുമരുകൾതിരുത്തുക

   
Artwork on the outer walls of the temple are in bands. 1: marching playful elephants; 2: lions; 3: thin miniature scroll; 4: horsemen in different postures; 5: thin miniature scroll; 6: friezes narrating legends from the Hindu texts; 7: makaras; 8: hamsa and peacocks; 9: professionals, daily life of people alternately standing and sitting; 10: mythical creatures, festivals, ceremonies; 11: artha, kama, dharma scenes including courtship and mithuna (eroticism, sex), various occupations, some mythical scenes; 12: large image panels (deities, spiritual stories from Hindu texts).[1][2]
 
Durga as Mahishasuramardini killing buffalo demon.
 
Harihara (left half Shiva, right Vishnu) at Hoysaleshwara

വാതിലുകളും മണ്ഡപങ്ങളുംതിരുത്തുക

തൂണുകളും മേൽക്കൂരയുംതിരുത്തുക

 
Pillar and ceiling carvings with a damaged madanakai.

ശ്രീകോവിൽതിരുത്തുക

 
A sanctum inside the Hoysaleshwara temple in Halebidu

മറ്റു സ്മാരകങ്ങൾതിരുത്തുക

 
ASI museum in Halebidu with a display of artwork ruins.

കലാകാരന്മാർതിരുത്തുക

സ്വീകരണംതിരുത്തുക

If it were possible to illustrate the Halebid temple to such an extent as to render its peculiarities familiar there would be few things more interesting or more instructive than to institute a comparison with the Parthenon at Athens. (...) [The Halebid temple] is regular, but with a studied variety of outline in plan, and even greater variety in detail. All the pillars in the Parthenon are identical, while no facets of the Indian temple are the same; every convolution of every scroll is different. No two canopies in the whole building are alike, and every part exhibits a joyous exuberance of fancy scorning every mechanical restraint. All that is wild in human faith or warm in human feeling is found portrayed in these walls; but of pure intellect there is little – less than there is human feeling in the Parthenon.

— James Fergusson (1876), Quoted by Adam Hardy[3]

ചിത്രശാലതിരുത്തുക

ഇവയും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. Krishna 1971, പുറങ്ങൾ. 34-46.
  2. Gerard Foekema 1996, പുറങ്ങൾ. 59-62.
  3. Hardy 1995, പുറം. 15 with note 24.

സഹായകഗ്രന്ഥങ്ങൾതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹൊയ്സാളേശ്വരക്ഷേത്രം&oldid=3209647" എന്ന താളിൽനിന്ന് ശേഖരിച്ചത്