ഹൈപെരികം പെർഫൊറാറ്റം

സസ്യ സ്പീഷീസ്

പെർഫൊറേറ്റ് സെൻറ് ജോൺസ് വോർട്ട്,[1] കോമൺ സെൻറ് ജോൺസ് വോർട്ട്, സെൻറ് ജോൺസ് വോർട്ട് എന്നീ നാമങ്ങളിലറിയപ്പെടുന്ന ഹൈപെരികം പെർഫൊറാറ്റം ഹൈപെരികേസീ കുടുംബത്തിലെ സപുഷ്പി സസ്യമാണ്. ആന്റീഡിപ്രസന്റ് പ്രവർത്തനമുണ്ടെങ്കിലും ഒരു ഔഷധ സസ്യം ആയി ഉപയോഗിക്കുവാൻ വേണ്ടുന്ന ഉയർന്ന ഗുണമേന്മയുള്ള ക്ലിനിക്കൽ തെളിവുകൾ പരിമിതമാണ്. കന്നുകാലികളെ സംബന്ധിച്ചിടത്തോളം ഈ സസ്യം വിഷമയമാണ്. [2]

ഹൈപെരികം പെർഫൊറാറ്റം
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽപീഗൈൽസ്
Family: Hypericaceae
Genus: Hypericum
Section: Hypericum sect. Hypericum
Species:
H. perforatum
Binomial name
Hypericum perforatum

ഇതും കാണുക തിരുത്തുക

Notes തിരുത്തുക

അവലംബം തിരുത്തുക

  1. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 25 ജനുവരി 2015. Retrieved 17 ഒക്ടോബർ 2014.
  2. Ian Popay (22 June 2015). "Hypericum perforatum (St John's wort)". CABI. Retrieved 2 December 2018.

Further reading തിരുത്തുക

External links തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹൈപെരികം_പെർഫൊറാറ്റം&oldid=3809609" എന്ന താളിൽനിന്ന് ശേഖരിച്ചത്