ഹേമന്തരാത്രി

മലയാള ചലച്ചിത്രം

1978ൽ , പി ബൽത്താസർ നിർമ്മിച്ച് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ മലയാള സിനിമ ആണ് ഹേമന്തരാത്രി. ചിത്രത്തിൽ ജയൻ, ജയഭാരതി, രാഘവൻ, കെ പി ഉമ്മർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എടി ഉമ്മറിന്റെ സംഗീതത്തിൽ ബിച്ചു തിരുമലയുടെ ഗാനങ്ങൾ ഈ ചിത്രത്തിനുണ്ട്.[1][2][3]

ഹേമന്തരാത്രി
സംവിധാനംപി ബൽത്താസർ
നിർമ്മാണംപി ബൽത്താസർ
രചനപി ബൽത്താസർ
സംഭാഷണംജോസി ജോർജ്
അഭിനേതാക്കൾജയൻ
ജയഭാരതി
രാഘവൻ
കെ പി ഉമ്മർ
സംഗീതംഎ.ടി.ഉമ്മർ
ഗാനരചനബിച്ചു തിരുമല
സ്റ്റുഡിയോHazeena Films
വിതരണംHazeena Films
റിലീസിങ് തീയതി
  • 27 ഒക്ടോബർ 1978 (1978-10-27)
രാജ്യംIndia
ഭാഷMalayalam

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 എം ജി സോമൻ
2 ജയഭാരതി
3 ജയൻ
4 രാഘവൻ
5 ഉഷാ കുമാരി
6 കനകദുർഗ
7 കെ പി ഉമ്മർ
8 സത്താർ
9 ജോസ് പ്രകാശ്
10 പട്ടം സദൻ
11 കടുവാക്കുളം ആന്റണി
12 മാള അരവിന്ദൻ
13 റീന
14 സുകുമാരി
15 ആറന്മുള പൊന്നമ്മ
16 ടി ആർ ഓമന
17 സതി

പാട്ടരങ്ങ്[5] തിരുത്തുക

ഗാനങ്ങൾ :ബിച്ചു തിരുമല
ഈണം : എ.റ്റി. ഉമ്മർ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഇതിലെ ഒരു പുഴ കെ ജെ യേശുദാസ്
2 മദോന്മാദ രാത്രി എസ് ജാനകി
3 പട്ടാണിക്കുന്നിറങ്ങി കെ ജെ യേശുദാസ് പി സുശീലകോറസ്
4 രജതകമലങ്ങൾ എസ് ജാനകി പി സുശീല
5 വൈ രാജാ വൈ [ഭാഗ്യമുള്ള പമ്പരം] കെ ജെ യേശുദാസ് അമ്പിളി

പരാമർശങ്ങൾ തിരുത്തുക

  1. "ഹേമന്തരാത്രി (1978)". www.malayalachalachithram.com. Retrieved 2014-10-08.
  2. "ഹേമന്തരാത്രി (1978)". malayalasangeetham.info. Archived from the original on 13 October 2014. Retrieved 2014-10-08.
  3. "ഹേമന്തരാത്രി (1978)". spicyonion.com. Retrieved 2014-10-08.
  4. "ഹേമന്തരാത്രി (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-10-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഹേമന്തരാത്രി (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-10-28.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹേമന്തരാത്രി&oldid=3472720" എന്ന താളിൽനിന്ന് ശേഖരിച്ചത്