ഹുവാലാപായി (ഉച്ചാരണം: Wa-la-pie) ഫെഡറലായി അംഗീകരിക്കപ്പെട്ട അമേരിക്കൻ ഐക്യനാടുകളിലെ അരിസോണയിൽ വസിക്കുന്ന ഒരു തദ്ദേശീയ ഇന്ത്യൻ വംശമാണ്. ഈ വർഗ്ഗത്തിൽ ആകെ 2300 അംഗങ്ങൾ നിലവിലുള്ളതായി കണക്കാക്കുന്നു. ഇവരിലെ 1353 ജനങ്ങൾ ഹുവാലാപായി ഇന്ത്യൻ റിസർവ്വേഷനുള്ളിൽ കഴിയുന്നു. ഈ ഇന്ത്യൻ റസർവ്വേഷൻ വടക്കൻ അരിസോണയിലെ കൊക്കോനിനൊ, യവാപായി, മൊഹാവെ എന്നിങ്ങനെ മൂന്നു കൌണ്ടികളിലായി വ്യാപിച്ചു കിടക്കുന്നു.

Hualapai Tribe
Tathamiche.jpg
Ta'thamiche, Hualapai
Total population
2,300 enrolled members
Regions with significant populations
 അമേരിക്കൻ ഐക്യനാടുകൾ ( Arizona)
Languages
Hualapai, English
Religion
Indigenous, Christianity
Related ethnic groups
Mohave, Yavapai, Havasupai
American Indian Reservations, with the Hualapai reservation shown in Northwestern Arizona

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹുവാലാപായി&oldid=2884456" എന്ന താളിൽനിന്ന് ശേഖരിച്ചത്