ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ്

എക്‌സ്‌റെ, കാമറഫിലിം, സിനിമാചിത്രീകരണത്തിനുള്ള ഫിലിം തുടങ്ങിയവ നിർമ്മിച്ചിരുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമാണ് ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ്. 1960 ലാണ് ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ് കമ്പനി സ്ഥാപിച്ചത്. 1991-92ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഉദാരവത്കരണ നയപ്രകാരം മറ്റ് സമാന്തരസ്ഥാപനങ്ങളുമായി കിടപിടിക്കാനാവാതെ നഷ്ടക്കയത്തിലേക്ക് വീഴുകയായിരുന്നു. സാങ്കേതിക വിദ്യയിൽ വന്ന വ്യതിയാനങ്ങളും കമ്പനിക്ക് വിനയായി.

ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ്
പബ്ലിക് ലിമിറ്റഡ് കമ്പനി
വ്യവസായംഫോട്ടോഗ്രാഫി
സ്ഥാപിതം1960
ആസ്ഥാനംഉത്തുകാമൂട്, തമിഴ്‌നാട്
ഉത്പന്നങ്ങൾഫോട്ടോഗ്രാഫിക് ഫിലിം, ഫോട്ടോഗ്രാഫിക് പേപ്പർ, രാസവസ്തുക്കൾ
വെബ്സൈറ്റ്http://hpf-india.com/

ജീവനക്കാരുടെ സ്വയംവിരമിക്കൽ തിരുത്തുക

4,000 ജീവനക്കാരുണ്ടായിരുന്ന കമ്പനിയിൽ 2015 ജനുവരിയിൽ 610 പേരാണുണ്ടായിരുന്നത്. മാസങ്ങളായി പ്രവർത്തനം നിലച്ച കമ്പനിയിലെ ജീവനക്കാരിൽ 245 പേർ സ്വയം വിരമിച്ചു. [1]

സ്രോതസ്സുകൾ തിരുത്തുക

  • BS Reporter (2012-03-28). "Govt sets the ball rolling on Hindustan Photo Films' revival". Business Standard. Business Standard Ltd (BSL). Retrieved 25 August 2012.
  • PTI (2014-02-28). "Govt approves VRS for employees of Hindustan Photo Films". The Hindu. The Hindu. Retrieved 3 March 2014.
  • HPF. "Hindustan Photo Films Mfg. Co. Ltd". Hindustan Photo Films Mfg. Co. Ltd. website. Hindustan Photo Films Mfg. Co. Ltd. Retrieved 25 August 2012.
  • "Hindustan Photo Films Manufacturing Company Ltd. - Company profile". IIFL. India Infoline Ltd. Retrieved 25 August 2012.

അവലംബം തിരുത്തുക

  1. "ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസിൽനിന്ന് 245 പേർ സ്വയം വിരമിക്കും". www.mathrubhumi.com. Retrieved 31 ജനുവരി 2015. {{cite web}}: |first1= missing |last1= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ തിരുത്തുക