കേരളത്തിൽ രചിക്കപ്പെട്ട ഒരു നാട്യശാസ്ത്രഗ്രന്ഥമാണ് ഹസ്തലക്ഷണദീപിക. കടത്തനാട്ട് ഉദയവർമ്മ തമ്പുരാനാണ് നാട്യശാസ്ത്രത്തിലെ കൈ മുദ്രകളുടെ പ്രയോഗവും വിവരണവും ഉൾക്കൊള്ളിച്ചു കൊണ്ട് ഈ കൃതി രചിച്ചത്. സംസ്കൃതശ്ലോകങ്ങളും അതിന്റെ മലയാളവ്യാഖ്യാനവും ചേർന്നുള്ള രൂപത്തിലാണ് ഈ കൃതി ക്രോഡീകരിച്ചിട്ടുള്ളത്. കേരളത്തിലെ നൃത്തപാരമ്പര്യത്തിന്റെ ഒരു അടിസ്ഥാനപ്രമാണമായി ഈ കൃതി സ്വീകരിക്കപ്പെട്ടിട്ടുണ്ട്.[1]

ഹസ്തലക്ഷണദീപിക
കർത്താവ്കടത്തനാട്ട്‌ ഉദയവർമത്തമ്പുരാൻ
രാജ്യംകേരളം
ഭാഷസംസ്കൃതം, മലയാളം
പ്രസിദ്ധീകരിച്ച തിയതി
1892

ഇതും കാണുകതിരുത്തുക

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഹസ്തലക്ഷണദീപികാ എന്ന താളിലുണ്ട്.

അവലബങ്ങൾതിരുത്തുക

  1. കടത്തനാട്ടു ഉദയവർമ്മ തമ്പുരാൻ (1892). "അവതാരിക". ഹസ്തലക്ഷണദീപികാ (നാട്യശാസ്ത്രം) (ഒന്നാം ed.). ജനരംജിനി അച്ചുകൂടം, നാദാപുരം. ശേഖരിച്ചത് 14 ഏപ്രിൽ 2014.
"https://ml.wikipedia.org/w/index.php?title=ഹസ്തലക്ഷണദീപിക&oldid=2346880" എന്ന താളിൽനിന്ന് ശേഖരിച്ചത്