ഹളേബീഡു

കർണ്ണാടകത്തിലെ ഒരു നഗരം
(ഹളെബീഡു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പന്ത്രണ്ടാം നൂറ്റാണ്ടിലെ ഹൊയ്സാള സാമ്രാജ്യത്തിന്റെ രാജധാനിയായിരുന്നു ഹളേബീഡു. പഴയ പട്ടണം എന്നാണ് ഈ കന്നടവാക്കിന്റെ അർത്ഥം. ഭാമനി സുൽത്താന്മാർ പിൽക്കാലത്ത് പലതവണ ഈ പട്ടണം ആക്രമിച്ച് നശിപ്പിക്കുകയുണ്ടായി.

Halebeedu
city
Profile of Hoysaleshwara Temple, Halebidu
Profile of Hoysaleshwara Temple, Halebidu
CountryIndia
StateKarnataka
DistrictHassan district
ഉയരം
880 മീ(2,890 അടി)
ജനസംഖ്യ
 (2001)
 • ആകെ8,962
Ethnicity
സമയമേഖലUTC+5:30 (IST)
Telephone code08172
ഹൊയ്സാലേശ്വരക്ഷേത്രം, ഹാലേബീദഡു
കേദാരേശ്വരക്ഷേത്രം, ഹാലെബീഡു

കർണ്ണാടകയിലെ ഹാസൻ ജില്ലയിലാണ് ഈ സ്ഥലം.

ഇവിടത്തെ ഹൊയ്സാളേശ്വരക്ഷേത്രം പ്രസിദ്ധമാണ്.

"https://ml.wikipedia.org/w/index.php?title=ഹളേബീഡു&oldid=3109490" എന്ന താളിൽനിന്ന് ശേഖരിച്ചത്