ഹരിത രാഷ്ട്രീയം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഹരിത രാഷ്ട്രീയം, ഇംഗ്ലീഷിൽ Green politics എന്നും ecopolitics പറയുന്നു.[1] പരിസ്ഥിതി ബോധം, അക്രമരാഹിത്യം, സാമൂഹ്യ നീതി, താഴെത്തട്ടിലെ ജനാധിപത്യം. എന്നിവയിൽ വേരുള്ള പാരിസ്ഥികമായി സുസ്ഥിരമായ സമൂഹ ത്തെ വളർത്തിയെടുക്കാൻ ഉദ്ദേശിച്ചുള്ള രാഷ്ട്രീയ തത്ത്വശാസ്ത്രമാണിത്.[2] 1970ൽ പാശ്ചാത്യ രാജ്യങ്ങളിലാണ് ഇത് ആരംഭിച്ചത്. അതിനുശേഷം പല രാജ്യങ്ങളിലും ഹരിത പാർട്ടികൾ സ്വയം വികസിക്കുകയും ചിലവ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
അവലംബം തിരുത്തുക
- ↑ Peter Reed; David Rothenberg (1993). Wisdom in the Open Air: The Norwegian Roots of Deep Ecology. University of Minnesota Press. p. 84. ISBN 978-0-8166-2182-8.
- ↑ Wall 2010. p. 12-13.