ഭാഷാഗവേഷണത്തിന്റെ ഒരു പുതിയ മേഖലയായി 1990കളിൽ വളർന്നുവന്ന ഒരു ഭാഷാശാസ്ത്ര ശാഖയാണ് പാരിസ്ഥിതിക ഭാഷാശാസ്ത്രം അഥവാ ഹരിതഭാഷാശാസ്ത്രം. അന്നുവരെ സാമൂഹിക ഭാഷാശാസ്ത്രം ഭാഷയുടെ സാമൂഹികസന്ദർഭം മാത്രം കണ്ടിരുന്നതിൽ നിന്നു വ്യത്യസ്തമായി പരിസ്ഥിതികാംശങ്ങൾ കൂടി കണക്കിലെടുക്കണമെന്നു തിരിച്ചറിയിച്ച നിരീക്ഷണമായിരുന്നു അത്.

"https://ml.wikipedia.org/w/index.php?title=ഹരിതഭാഷാശാസ്ത്രം&oldid=3424019" എന്ന താളിൽനിന്ന് ശേഖരിച്ചത്