സൗദി അറേബ്യയിലെ ജനസംഖ്യ

ഏപ്രിൽ 2011-ലെ കാനേഷുമാരി പ്രകാരം സൗദി അറേബ്യയിൽ 2,83,67,355 ആളുകൾ താമസിക്കുന്നുണ്ട്. ഇതിൽ 1,94,05,685 സ്വദേശികളും, 89,61,670 വിദേശികളുമാണുള്ളത്.[1] 1960-കളിൽ ജനസംഖ്യയിൽ ഭൂരിഭാഗവും നാടോടികളായ സ്വദേശികളായിരുന്നു. എന്നാൽ സൗദി അറേബ്യയുടെ മെച്ചപ്പെട്ട സാമ്പത്തികനില ഇവരെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കുവാൻ സഹായിച്ചു. ചില നഗരങ്ങളിലും, പ്രദേശങ്ങളിലെയും ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിൽ 1,000 എന്ന കണക്കിലാണ്.

ഐക്യരാഷ്ട്രസഭയുടെ കണക്ക്തിരുത്തുക

കാലഘട്ടം ജനനം മരണം പ്രകൃത്യാലുള്ള മാറ്റം സി.ബി.ആർ1 സി.ഡി.ആർ1 എൻ.സി1 ടി.എഫ്.ആർ1 ഐ.എം.ആർ1
1950-1955 159 000 81 000 78 000 47.9 24.3 23.5 7.18 204.3
1955-1960 180 000 83 000 98 000 47.6 21.9 25.7 7.18 183.1
1960-1965 210 000 86 000 124 000 47.6 19.6 28.1 7.26 162.6
1965-1970 248 000 88 000 159 000 46.9 16.7 30.2 7.26 139.2
1970-1975 304 000 88 000 216 000 46.4 13.4 33.0 7.30 106.6
1975-1980 378 000 86 000 292 000 44.1 10.0 34.1 7.28 78.2
1980-1985 491 000 86 000 405 000 42.7 7.5 35.2 7.02 57.0
1985-1990 562 000 86 000 476 000 38.3 5.8 32.4 6.22 42.3
1990-1995 579 000 85 000 495 000 33.5 4.9 28.6 5.45 30.2
1995-2000 573 000 87 000 486 000 29.7 4.5 25.2 4.51 22.2
2000-2005 545 000 91 000 454 000 24.7 4.1 20.6 3.54 19.4
2005-2010 569 000 98 000 470 000 22.1 3.8 18.3 3.03 18.5
1 സി.ബി.ആർ = ക്രൂഡ് ബർത്ത് റേറ്റ് ( 1000 ന്); സി.ഡി.ആർ = ക്രൂഡ് ഡെത്ത് റേറ്റ്( 1000 ന്); എൻ.സി = നാച്ച്വറൽ ചേഞ്ച് ( 1000 ന്); ടി.എഫ്.ആർ = ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (ശരാശരി ഒരു സ്ത്രീക്കുള്ള കുട്ടികളുടെ എണ്ണം); ഐ.എം.ആർ = ഇൻഫന്റ് മോർട്ടാലിറ്റി റേറ്റ്

[2]

പ്രായം തിരിച്ചുള്ള ജനസംഖ്യതിരുത്തുക

പ്രായം ശതമാനം പുരുഷൻമാർ സ്ത്രീകൾ
0 മുതൽ 14 വയസ്സുവരെയുള്ളവർ 29.4% 39,39,377 37,54,020
15-64 67.6% 99,80,253 76,85,328)
65 കഴിഞ്ഞവർ 3% 4,04,269 3,68,456

മേൽപ്പറഞ്ഞ വിവരങ്ങൾ 2011 കണക്കനുസരിച്ചാണ്.[3]

ജനസംഖ്യാ വളർച്ചതിരുത്തുക

1.536% (2011 കണക്കനുസരിച്ച്.)[3]

ഗർഭധാരണ നിരക്ക്തിരുത്തുക

ശരാശരി ഒരു സ്ത്രീക്ക് 2.26 കുട്ടികൾ. (2012 കണക്കനുസരിച്ച്.)[3].

സ്ത്രീപുരുഷ അനുപാതംതിരുത്തുക

ജനനം: 1.05 പുരുഷൻ/സ്ത്രീ
15 വയ്യസ്സിൽ താഴെ: 1.04 പുരുഷൻ/സ്ത്രീ
15-64 വയസ്സിനിടയ്ക്ക്: 1.27 പുരുഷൻ/സ്ത്രീ
65 വയസ്സിനു മുകളിൽ: 1.03 പുരുഷൻ/സ്ത്രീ
ആകെ ജനസംഖ്യ: 1.17 പുരുഷൻ/സ്ത്രീ (2010 കണക്കനുസരിച്ച്.) [3].

ശരാശരി ജീവിതകാലയളവ്തിരുത്തുക

ആകെ: 73.87 വയസ്സുവരെ സ്ത്രീ: 71.93 വയസ്സുവരെ പുരുഷൻ: 75.9 വയസ്സ് (2010 കണക്കനുസരിച്ച്.) [3].

ഇതും കൂടി കാണുകതിരുത്തുക

സൗദി അറേബ്യ

അവലംബംതിരുത്തുക

  1. സൗദിയിലെ ജനസംഖ്യാനിരക്ക് സൗദി ഗസറ്റ് - ശേഖരിച്ചത് നവംബർ 24, 2011
  2. വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ടസ്: 2010 റിവിഷൻ ഐക്യ രാഷ്ട്ര സഭ, സാമൂഹിക, സാമ്പത്തികകാര്യങ്ങൾക്കുള്ള വകുപ്പ്
  3. 3.0 3.1 3.2 3.3 3.4 ദ വേൾഡ് ഫാക്ട് ബുക്ക് - സൗദി അറേബ്യ സി.ഐ.എ വേൾഡ് ഫാക്ട് ബുക്കിൽ നിന്നും