സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കുവാനുള്ള കുട്ടികളുടെ അവകാശത്തിനുള്ള നിയമം

'സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കുവാനുള്ള കുട്ടികളുടെ അവകാശത്തിനുള്ള നിയമം' അല്ലെങ്കിൽ 'വിദ്യാഭ്യാസത്തിനുള്ള അവകാശം വിദ്യാഭ്യാസ അവകാശനിയമം also known as RTE', 2009 ആഗസ്ത് 4നു ഇന്ത്യൻ പാർലമെന്റ് പാസാക്കി. ഈ നിയമം അനുസരിച്ച് 6 വയസ്സുമുതൽ 14 വയസ്സുവരെവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കി. ഇങ്ങനെ വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 എ യിൽ വിവരിക്കുന്നു.[1] 2010 ഏപ്രിൽ 1നു ഈ നിയമം പാസാക്കപ്പെട്ടപ്പോൾ ഈ രാജ്യം ഒരോ കുട്ടിക്കും വിദ്യാഭ്യാസം അടിസ്ഥാനപരമായ അവകാശമാക്കിമാറ്റിയ മറ്റു 135 രാജ്യങ്ങളുടെ ഒപ്പം ഇന്ത്യയെത്തി.[2][3][4] ആർ. ടി. ഇ നിയമത്തിന്റെ തലക്കെട്ട് സൗജന്യവും നിർബന്ധിതവും എന്നതാണ്. ഇതിൽ സൗജന്യ വിദ്യാഭ്യാസമെന്നാൽ ഒരു കുട്ടി അവൻ സർക്കാർ സഹായത്തോടുകൂടിയല്ല തന്റെ അച്ഛനമ്മമാർ അവനെ ഒരു ഫീസു കൊടുക്കുന്ന സ്കൂളിൽ ചേർക്കുന്നതെങ്കിൽക്കൂടിഅവർക്ക് അവന്റെ ഫീസ് അടയ്ക്കാൻ കഴിയാത്തതിനാൽ അവനു അല്ലെങ്കിൽ അവൾക്ക് സ്കൂൾ പഠനത്തിൽനിന്നും വിട്ടുനിൽക്കാൻ നിർബന്ധിതമാകരുത്. ‘നിർബന്ധിത വിദ്യാഭ്യാസമെന്നാൽ’ 6-14 വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും സ്കൂളിൽ പ്രവേശനം, ഹാജർ, പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കൽ എന്നിവയിൽ പ്രാദേശിക സർക്കാരിനോ അധികാരമുള്ള ഗവണ്മെന്റിനോ നിയമപ്രകാരമുള്ള ചുമതലയുണ്ട്. ഇതോടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ നിയമം ആക്റ്റ് 17 ന്റെ വ്യവസ്ഥകൾ ക്കനുരൂപമായി കുട്ടികളുടെ അവകാശങ്ങൾക്കുള്ള ഇന്ത്യൻ ഭരണഘറ്റനയുടെ ആർട്ടിക്കിൾ 21എ യിൽ പറഞ്ഞിരിക്കുന്നതുപോലെ നിയമപരമായ ഒരു ബാദ്ധ്യത് കേന്ദ്ര സർക്കാറിനും സംസ്ഥാനസർക്കാറുകൾക്കും മേൽ ചാർത്തപ്പേട്ടു. അങ്ങനെ ഇന്ത്യ അവകാസങ്ങളുടെ അടിസ്ഥാനത്തിലുള്ള രൂപഘടനയിലേയ്ക്കു പുരോഗമിച്ചു.

The Right of Children to Free and Compulsory Education Act , 2009
An Act to provide for free and compulsory education to all the children of the age of six to fourteen years.
സൈറ്റേഷൻAct No. 35 of 2009
നിയമം നിർമിച്ചത്Parliament of India
അംഗീകരിക്കപ്പെട്ട തീയതി26 August 2009
നിലവിൽ വന്നത്1 April 2010
Related legislation
86th Amendment (2002)
Status: In force

ചരിത്രംതിരുത്തുക

ഇപ്പോഴത്തെ നിയമത്തിന് ഇന്ത്യ സ്വതന്ത്രമായ സമയത്ത് ഇന്ത്യൻ ഭരണഘടന രൂപീകരിക്കുന്നതുവരെയുള്ള ചരിത്രമുള്ളതാണ്. [5] പക്ഷെ, വിദ്യാഭ്യാസം ഒരു മൗലികാവകാശമാക്കിയ 2002ലെ ഭരണഘടനാഭേദഗതിപ്രകാരം നമ്മുടെ ഭരണഘടനയിൽ ആർട്ടിക്കിൾ 21 എ എന്ന പുതിയ ഒരു ആർട്ടിക്കിൾ ചേർക്കപ്പെട്ടു. ഇതാണ് കൃത്യമായി വിദ്യാഭ്യാസം പൂർണ്ണമായും മൗലികാവകാശമാക്കിയത്. ഈ ഭരണഘടനാഭേദഗതി ഈ നിയമം നടപ്പാക്കുന്നതിനുള്ള രീതി വിവരിക്കാനായി ഒരു പ്രത്യേക നിയമനിർമ്മാണം നടത്താനായി ഒരു പ്രത്യേക വിദ്യാഭ്യാസ ബിൽ എഴുതിയുണ്ടാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ 86 ആം ഭേദഗതിയായിരുന്നു ഇത്.

2005ൽ ഈ ബില്ലിന്റെ കരട് തയ്യാറാക്കി. പ്രാതികൂല സാഹചര്യങ്ങളിൽനിന്നുമുള്ള കുട്ടികൾക്ക് സ്വകാര്യസ്കൂളുകളിൽ 25% നൽകണമെന്ന ആ ബില്ലിലെ നിർദ്ദേശത്തിന് വലിയതോതിലുള്ള ആക്ഷേപങ്ങളാണ് നേരിടേണ്ടിവന്നത്. വിദ്യാഭ്യാസത്തിന്റെ കേന്ദ്ര ഉപദേശകസമിതിയുടെ ഉപ കമ്മിറ്റി ഈ നിയമത്തിന്റെ കരടു തയ്യാറാക്കുമ്പോൾ ഒരു ജനാധിപത്യപരവും സമത്വാധിഷ്ഠിതവുമായ ഒരു സമൂഹത്തിന്റെ സൃഷ്ഠിക്കായി ബില്ലിലെ ഏറ്റവും പ്രാധാന്യമുള്ള ആവശ്യമായി ഇതിനെ വിലയിരുത്തി. ഇത്യൻ ലോ കമ്മിഷൻ 50% ആണ് പിന്നാക്കവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കു സ്വകാര്യസ്കൂളുകളിൽ സംവരണം ശുപാർശ ചെയ്തത്.[6][7]

2014 മെയ് മാസം 7നു ഇന്ത്യയിലെ പരമാധികാര കോടതി ന്യൂനപക്ഷ സ്കൂളുകൾക്ക് വിദ്യാഭ്യാസ അവകാശനിയമം ബാധകമല്ല എന്ന് വിധിച്ചു..[8]

Passageതിരുത്തുക

2009 ജൂലൈ മാസം രണ്ടാം തീയതി മന്ത്രിസഭ ബിൽ അംഗീകരിച്ചു..[9] രാജ്യസഭ ഈ ബിൽ 2009 ജൂലൈ 20നു പാസാക്കി.[10] 2009 ആഗസ്ത് 4നു ലോകസഭ ബിൽ പാസാക്കി..[11] പ്രസിഡന്റിന്റെ അനുമതി ലഭിച്ചശേഷം ഈ ബിൽ 2009 ആഗസ്ത് 26നു സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കുവാനുള്ള കുട്ടികളുടെ അവകാശത്തിനുള്ള നിയമമാക്കി വിജ്ഞാപനംചെയ്തു.[12] [13] 2010 ഏപ്രിൽ 1 മുതൽ ഈ നിയമം ജമ്മു കാശ്മീർ ഒഴിച്ച് ഇന്ത്യ മുഴുവൻ നിയമമായി പ്രാബല്യത്തിൽ വന്നു.ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു നിയമം പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ പ്രാബല്യത്തിലായത്. തന്റെ പ്രസംഗത്തിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിങ് പറഞ്ഞു: "ലിംഗപദവിയോ സാമൂഹ്യസ്ഥിതിയോ പരിഗണിക്കാതെ നമ്മൾ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും വിദ്യാഭ്യാസം ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയുടെ ഉത്തരവാദിത്തമുള്ളതും ജീവസുറ്റതുമായ പൗരന്മാരാകാൻ വേണ്ട കഴിവും അറിവും മൂല്യങ്ങളും നിലപാടുകളും പ്രാപ്തമാക്കുന്ന ഒരു വിദ്യാഭ്യാസമാണ് വേണ്ടത്."[14]

നിർവ്വഹണംതിരുത്തുക

ഈ നിയമം എന്തിനെപ്പറ്റിയാണ്?

എല്ലാ കുട്ടികളും ഈ നിയമത്തിലുൾപ്പെടുന്നുണ്ടോ?

എന്തുകൊണ്ടാണ് 'നിർബന്ധിതം' എന്ന വാക്കുപയോഗിക്കുന്നത്?

നിർബന്ധിതം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് മാതാപിതാക്കൾ നിർബന്ധമായും കുട്ടികളെ വിദ്യാലയങ്ങളിൽ അയക്കണം എന്നല്ല, മറിച്ച് ഓരോ കുട്ടിക്കും നിർബന്ധമായും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നു എന്നുറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ് എന്നാണ്.

പ്രധാന വസ്തുതകൾതിരുത്തുക

നിർവ്വഹണവും ഫണ്ടിങ്ങുംതിരുത്തുക

A committee set up to study the funds requirement and funding initially estimated that Rs 1710 billion or 1.71 trillion (US$38.2 billion) across five years was required to implement the Act, and in April 2010 the central government agreed to sharing the funding for implementing the law in the ratio of 65 to 35 between the centre and the states, and a ratio of 90 to 10 for the north-eastern states.[15] However, in mid 2010, this figure was upgraded to Rs. 2310 billion, and the center agreed to raise its share to 68%. There is some confusion on this, with other media reports stating that the centre's share of the implementation expenses would now be 70%.[16] At that rate, most states may not need to increase their education budgets substantially.

നിർവ്വഹണത്തിനായുള്ള ഉപദേശക കൗൺസിൽതിരുത്തുക

നിർവ്വഹണത്തിന്റെ ഇന്നത്തെ നിലതിരുത്തുക

A report on the status of implementation of the Act was released by the Ministry of Human Resource Development on the one-year anniversary of the Act. The report admits that 8.1 million children in the age group 6-14 remain out of school and there’s a shortage of 508,000 teachers country-wide. A shadow report by the RTE Forum, representing the leading education networks in the country led by Ambarish Rai (a prominent activist), however, challenging the findings pointing out that several key legal commitments are falling behind the schedule.(http://www.rteforumindia.org/)[17] The Supreme Court of India has also intervened to demand implementation of the Act in the Northeast.[18] It has also provided the legal basis for ensuring pay parity between teachers in government and government aided schools[19]

പ്രഥമഗണനതിരുത്തുക

വിമർശനംതിരുത്തുക

പൊതു സ്വകാര്യ പങ്കാളിത്തംതിരുത്തുക

സ്വകാര്യ സ്കൂളുകളുടെ അവകാശത്തിൽ കൈകടത്തുന്നു എന്ന ആക്ഷേപംതിരുത്തുക

അവലംബംതിരുത്തുക

 1. "Provisions of the Constitution of India having a bearing on Education". Department of Higher Education. മൂലതാളിൽ നിന്നും 1 February 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 April 2010.
 2. Aarti Dhar (1 April 2010). "Education is a fundamental right now". The Hindu.
 3. "India launches children's right to education". BBC News. 1 April 2010.
 4. "India joins list of 135 countries in making education a right". The Hindu News. 2 April 2010.
 5. Selva, G. (22 March 2009). "Universal Education in India: A Century Of Unfulfilled Dreams". PRAGOTI. മൂലതാളിൽ നിന്നും 2015-09-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 April 2010.
 6. Seethalakshmi, S. (14 July 2006). "Centre buries Right to Education Bill – India – The Times of India". The Times of India. മൂലതാളിൽ നിന്നും 2012-11-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 April 2010.
 7. "Microsoft Word - Final Right To Education Bill 2005 modified-14.11.2005.doc" (PDF). ശേഖരിച്ചത് 1 September 2010.[പ്രവർത്തിക്കാത്ത കണ്ണി]
 8. "Minority institutions are exempted from Right to Education Act". മൂലതാളിൽ നിന്നും 2014-05-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-09-16.
 9. "Cabinet approves Right to Education Bill". The New Indian Express. 2 July 2009. ശേഖരിച്ചത് 2 July 2009.
 10. "Rajya Sabha passes Right to Education bill". The News Indian Express. 20 July 2009.
 11. "Parliament passes landmark Right to Education Bill". The Indian Express. 4 August 2009.
 12. "The Right of Children to Free and Compulsory Education Act, 2009 notified". Press Information Bureau. 3 September 2009. ശേഖരിച്ചത് 1 April 2010.
 13. "Right to Education Bill 2009" (PDF). മൂലതാളിൽ (PDF) നിന്നും 12 February 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 September 2010.
 14. "Prime Minister's Address to the Nation on The Fundamental Right of Children to Elementary Education". Pib.nic.in. ശേഖരിച്ചത് 1 September 2010.
 15. PTI (13 February 2010). "Right To Education Act to be implemented from April". The Times of India. New Delhi. മൂലതാളിൽ നിന്നും 2011-08-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-09-16.
 16. "Centre to pick up 70% of education law tab". Hindustan Times. 30 July 2010. മൂലതാളിൽ നിന്നും 2012-09-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 September 2010.
 17. "RTE Act: First anniversary status report". Educationworldonline. 7 May 2010. ശേഖരിച്ചത് 8 October 2010.[പ്രവർത്തിക്കാത്ത കണ്ണി]
 18. "SC seeks action plan on execution of RTE in NE". igovernment. 25 August 2010. ശേഖരിച്ചത് 8 October 2010.[പ്രവർത്തിക്കാത്ത കണ്ണി]
 19. "SC opens door for equal pay to teachers in pvt, govt schools". Tribune. 12 August 2010. ശേഖരിച്ചത് 8 October 2010.