സ്വാവലമ്പൻ പദ്ധതി
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഒരു പെൻഷൻ പദ്ധതിയാണ് സ്വാവലമ്പൻ പദ്ധതി. 2010 സെപ്റ്റംബറിലാണ് ഈ പദ്ധതി നിലവിൽ വന്നത്. ദേശീയ പെൻഷൻ സംവിധാനത്തിൽ(N.P.S.) അംഗങ്ങൾ ആയിട്ടുള്ള, അസംഘടിതമേഖലയിലെ പൌരന്മാരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. ഈ പദ്ധതിയനുസരിച്ച് ഓരോ N.P.S. അക്കൌണ്ടിലും കേന്ദ്ര ഗവർമെണ്ട് വർഷത്തിൽ 1000 രൂപ നിക്ഷേപിക്കുന്നു. ഗുണഭോക്താവിന് വർഷത്തിൽ 1000 മുതൽ 12000 രൂപവരെ നിക്ഷേപിക്കാം. ഗുണഭോക്ത്താവ് മറ്റു ഏതെങ്കിലും പെന്ഷനുകളുടെ ഗുണഭോക്താവായിരിക്കരുത്.[1]
സ്വാവലമ്പൻ പദ്ധതി | |
---|---|
രാജ്യം | India |
പ്രധാനമന്ത്രി | Narendra Modi |
പ്രധാന ആളുകൾ | Arun Jaitley |
ആരംഭിച്ച തീയതി | Original launch in 2010-11. Relaunched on 9 മേയ് 2015 |
നിലവിലെ നില | active |
വെബ്‌സൈറ്റ് | www |
ഈ പദ്ധതി 2015 മെയിൽ അടൽ പെൻഷൻ യോജനയിൽ ലയിച്ചു.[2]