സ്റ്റീവെൻ നെയിഫ്
അമേരിക്കന്‍ എഴുത്തുകാരന്‍
പുലിറ്റ്സർ പുരസ്കാര ജേതാവും,ഒരു അമേരിക്കൻ ജീവചരിത്രകാരനുമാണ് സ്റ്റീവൻ നെയിഫ് (1952, ജൂൺ 19 ന് ജനിച്ചു).അദ്ദേഹം വിൻസന്റ് വാൻഗോഗ് , ജാക്സൺ പൊള്ളോക്ക് എന്നിവരുടെ ജീവിരിത്രങ്ങൾ എഴുതി.ഗ്രോഗറി വൈറ്റ് സ്മിത്തിനോടൊപ്പം പതിനെട്ടോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും നിരവധി കമ്പനികൾ തുടങ്ങിയ ഒരു ബിസ്നസ്സ് മാൻ കൂടിയായിരുന്നു സ്റ്റീവൻ.അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു കമ്പനിയാണ് 'ലോയേഴ്സ്'(Lawyers®) മറ്റു കമ്പനികളൊക്കേയും തൊഴിൽപരമായി ഉയർന്ന പദവികൾ നേടിയവയാണ്.
സ്റ്റീവൻ നെയിഫ് | |
---|---|
![]() | |
ജനനം | |
ദേശീയത | യുണൈറ്റഡ് സ്റ്റേറ്റ്സ് |
വിദ്യാഭ്യാസം | പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി ഹാർവാർഡ് ലോ സ്ക്കൂൾ ഹാർവാർഡ് ഗ്രാജുവേറ്റ് സ്ക്കൂൾ ഓഫ് ഫൈൻ ആർട്ട്സ് |
തൊഴിൽ | എഴുത്തുകാരൻ |
വെബ്സൈറ്റ് | www.stevennaifeh.com; www.vangoghbiography.com; www.bestlawyers.com |