സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ

കേന്ദ്രസർക്കാരിന്റെ യുവജനകാര്യ സ്‌പോർട്‌സ് മന്ത്രാലയത്തിന് കീഴിൽ 1984ൽ രൂപീകരിച്ച ഉയർന്ന കായിക പരിശീലന സ്ഥാപനമാണ് സായ്‌ (സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ).

സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ
Official Logo
ചുരുക്കപ്പേര്SAI
സ്ഥാപകർMinistry of Youth Affairs and Sports, Government of India
തരംCentral Government
Location
ബഡ്ജറ്റ്
369 കോടി (US$58 million) (2015-2016)[1]
വെബ്സൈറ്റ്www.sportsauthorityofindia.nic.in//

പ്രാദേശിക കേന്ദ്രങ്ങളും അക്കാദമികളും

തിരുത്തുക

ബെംഗളൂരു, ഗാന്ധിനഗർ, ചണ്ഡിഗഡ്, കൊൽക്കത്ത, ഇംഫാൽ, ഗുവാഹത്തി, ഭോപ്പാൽ, ലഖ്‌നോ, ഹരിയാനയിലെ സോനിപത്ത് എന്നീ ഒൻപതിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളും പട്യാലയിൽ നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോർട്‌സ് (എൻഎസ് എൻഐഎസ്) എന്ന പേരിലും തിരുവനന്തപുരത്ത് ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എന്ന പേരിൽ രണ്ട് അക്കാദമിക് ഇൻസ്റ്റിറ്റിയൂട്ടുകളും അഥോറിറ്റിയുടെ കീഴിൽ പ്രവർത്തുക്കുന്നുണ്ട്.


 
SAI Training Centres across India.

S.No.

മേഖല

സ്ഥാപനം/പ്രാദേശിക കേന്ദ്രം

1.

North

Netaji Subhas National institute of Sports, Patiala, Punjab

2.

SAI Netaji Subhas Regional Centre, Chandigarh

3.

Ch. Devi Lal Northern Regional Centre, Sonepat, Haryana

4.

SAI Netaji Subhas Regional Centre, Lucknow, Uttar Pradesh

5.

Central

SAI Udhav Das Mehta Central Centre, Bhopal, Madhya Pradesh

6.

Eastern

SAI Netaji Subhas Eastern Centre, Kolkata, West Bengal

7.

North-East

SAI Netaji Subhas North-East Regional Centre, Imphal, Manipur

8.

SAI Netaji Subhas North-East Regional Centre, Guwahati, Assam

9.

South

SAI Netaji Subhas Southern Centre, Bengaluru, Karnataka

10.

Lakshmibai National College of Physical Education, Thiruvananthapuram, Kerala

11.

West

SAI Netaji Subhas Western Centre, Gandhinagar, Gujarat

  1. "Sports gets substantial hike in annual budget". Retrieved 11 August 2016.