സ്ട്രൈക്നോസ് ടോക്സിഫെറ

ചെടിയുടെ ഇനം

സ്ട്രൈക്നോസ് ജനുസ്സിലെ പൂച്ചെടികളാണ് ബുഷ് റോപ്പ്, ഡെവിൾ ഡുവർ എന്നിങ്ങനെയറിയപ്പെടുന്ന സ്ട്രൈക്നോസ് ടോക്സിഫെറ. [2] കോസ്റ്റാറിക്ക, പനാമ, കൊളംബിയ, ഇക്വഡോർ, വെനിസ്വേല, ഗിയാന, ബ്രസീൽ, ബൊളീവിയ എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. ഊർജ്ജസ്വലമായി പടർന്നുകയറുന്ന കുറ്റിച്ചെടിയായ ട്രൈക്നോസ് ടോക്സിഫെറ, ചുറ്റുമുള്ള മരങ്ങളിലേക്ക് ഉയരത്തിൽ കയറുകയും ടെൻ‌ഡ്രിലുകൾ വഴി ശാഖകളിൽ സ്വയം പിന്തുണയ്ക്കുകയും ചെയ്യുന്നു.[3]

സ്ട്രൈക്നോസ് ടോക്സിഫെറ
Botanical illustration
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Loganiaceae
Genus: Strychnos
Species:
S. toxifera
Binomial name
Strychnos toxifera
Synonyms[2]

Strychnos syntoxica Sprague & Sandwith

വിഷപദാർത്ഥമായ ക്യൂറേറിന്റെ പ്രധാന ഉറവിടമാണ് ട്രൈക്നോസ് ടോക്സിഫെറ. ആദിവാസികൾ സാധാരണയായി ക്യുറേർ അമ്പിൽ പുരട്ടി മൃഗങ്ങളെ വേട്ടയാടുന്നതിന് ഉപയോഗിക്കുന്നു. വിഷാംശമേൽക്കുന്ന മൃഗങ്ങൾക്ക് പേശീക്ഷയമുണ്ടാവുകയോ മരണം സംഭവിക്കുകയോ ചെയ്യുന്നു. [4][5]

അവലംബം തിരുത്തുക

 

  1. Fl. Med.: 530 (1838)
  2. 2.0 2.1 "Strychnos toxifera R.H.Schomb. ex Lindl". Plants of the World Online. Board of Trustees of the Royal Botanic Gardens, Kew. 2017. Retrieved 24 December 2020.
  3. [1] Archived 2021-03-10 at the Wayback Machine.|Strychnos toxifera
  4. Quattrocchi, Umberto (2012). CRC World Dictionary of Medicinal and Poisonous Plants: Common Names, Scientific Names, Eponyms, Synonyms, and Etymology. p. 3607. ISBN 9781482250640.
  5. ., . "Curare: From Paralyzed to Anesthetized". https://naturespoisons.com. naturespoisons.com. Retrieved 13 ഏപ്രിൽ 2021. {{cite web}}: |last1= has numeric name (help); External link in |website= (help)