സോഹൻ ലാൽ ജെയിൻ
ഇന്ത്യൻ പാലിയെന്റോളോജിസ്റ്റ് ആണ് സോഹൻ ലാൽ ജെയിൻ. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദീർഘ കാലം സേവനം അനുഷ്ടിച്ചിട്ടുണ്ട് ഇദേഹം. ജൈനോസോറസ് എന്ന ദിനോസറിന്റെ പേര് ഇദേഹത്തിന്റെ ബഹുമാനാർത്ഥം ആണ് നാമകരണം ചെയ്തിടുള്ളത്.[1][2] പാലിയെന്റോളോജിയിൽ ഇദേഹത്തിന്റെ പഠനം മുഖ്യമായും സോറാപോഡ് ദിനോസറുകളുടെ ബ്രെയിൻ കേസിനെ കുറിച്ചും[3] ചില ഫോസ്സിൽ ആമകളെ കുറിച്ചും ആയിരുന്നു . [4][5]
അവലംബം
തിരുത്തുക- ↑ http://www.geol.umd.edu/~tholtz/dinoappendix/DinoappendixSummer2008.pdf
- ↑ Jain, S. L. and S. Bandyopadhyay. 1997. New titanosaurid (Dinosauria: Sauropoda) from the Late Cretaceous of central India. Journal of Vertebrate Paleontology 17:114–136.
- ↑ Berman, D. S. and S. L. Jain. 1982. The braincase of a small sauropod dinosaur (Reptilia: Saurischia) from the Upper Cretaceous Lameta Group, Central India, with review of Lameta Group localities. Annals of the Carnegie Museum 51:405–422.
- ↑ Jain, S. L. 1986. New pelomedusid turtles (Pleurodira:Chelonia) remains from Lameta Formation (Maastrichtian) at Dongargaon, central India, and a review of pelomedusids from India. Journal of the Palaeontological Society of India 31:63–75
- ↑ Jain, S. L. (1980). The continental Lower Jurassic fauna from the Kota Formation, India; pp. 99-123. In: L. L. Jacobs (eds), Aspects of Vertebrate History, Museum of Northern Arizona Press, Flagstaff.