ജനതാ ദൾ യുണൈറ്റഡിൽ നിന്നും വേർപിരിഞ്ഞ ഇന്ത്യയിലെ കേരള സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് സോഷ്യലിസ്റ്റ് ജനതാ ദൾ. ദേശീയ ജനാധിപത്യ സഖ്യത്തെ പിന്തുണച്ച് സോഷ്യലിസ്റ്റ് ജനതാ ദൾ കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്നു.

"https://ml.wikipedia.org/w/index.php?title=സോഷ്യലിസ്റ്റ്_ജനതാ_ദൾ&oldid=4488703" എന്ന താളിൽനിന്ന് ശേഖരിച്ചത്