സൈറ്റ് ആന്റ് സൌണ്ട് മാഗസിൻ


1932ൽ ബ്രിട്ടനിൽ ആരംഭിച്ച ചലച്ചിത്രം പ്രസിദ്ധീകരണമാണ് സൈറ്റ് ആന്റ് സൌണ്ട് മാഗസിൻ.ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആണ് മാഗസിൻ പ്രസിദ്ധീകരിക്കുന്നത്. ഇന്ന് സിനിമാ സംബന്ധമായ മാഗസിനുകളിൽ ലോകത്തിൽ ഏറ്റവും പ്രമുഖസ്ഥാനം ഉണ്ട് സൈറ്റ് ആന്റ് സൌണ്ടിന്.

സൈറ്റ് ആന്റ് സൌണ്ട് മാഗസിൻ
ഗണംFilm
പ്രസിദ്ധീകരിക്കുന്ന ഇടവേളMonthly
പ്രധാധകർBritish Film Institute
തുടങ്ങിയ വർഷം1932
രാജ്യംUnited Kingdom
ഭാഷEnglish
വെബ് സൈറ്റ്www.bfi.org.uk/sightandsound/
ISSN0037-4806

തുടക്കം തിരുത്തുക

സ്വാധീനം തിരുത്തുക

ബി.എഫ്.ഐ : ലോകത്തിലെ എക്കാലത്തെയും മികച്ച സിനിമകൾ തിരുത്തുക

2012 തിരുത്തുക

01. വെർട്ടിഗോ (191 mentions)
02. സിറ്റിസൻ കൈൻ (157 mentions)
03. ടോക്കിയോ സ്റ്റോറി (107 mentions)
04. ദ റൂൾസ് ഓഫ് ദ ഗെയിം) (100 mentions)
05. സൺറൈസ് : എ സോങ് ഓഫ് ടു ഹ്യൂമൻസ് (93 mentions)
06. 2001: എ സ്പേസ് ഒഡീസി (90 mentions)
07. ദ സെർച്ചേർസ് (78 mentions)
08. മാൻ വിത്ത് എ മൂവി ക്യാമറ (68 mentions)
09. ദ പാഷൻ ഓഫ് ജൊവാൻ ഓഫ് ആർക്ക് (65 mentions)
10. (64 mentions)

ഡയറക്ടേർസ് ടോപ്പ് ടെൻ തിരുത്തുക

1992 തിരുത്തുക

01. Citizen Kane
02.
03. Raging Bull
04. La Strada
05. L'Atalante
06. The Godfather
06. Modern Times
06. Vertigo
09. The Godfather Part II
10. The Passion of Joan of Arc
10. Rashomon
10. Seven Samurai

2002 തിരുത്തുക

01. Citizen Kane
02. The Godfather and The Godfather Part II
03.
04. Lawrence of Arabia
05. Dr. Strangelove
06. Bicycle Thieves
06. Raging Bull
06. Vertigo
09. Rashomon
09. La Règle du jeu (The Rules of the Game)
09. Seven Samurai

2012 തിരുത്തുക

01. Tokyo Story (48 mentions)
02. 2001: A Space Odyssey (42 mentions)
02. Citizen Kane (42 mentions)
04. (40 mentions)
05. Taxi Driver (34 mentions)
06. Apocalypse Now (33 mentions)
07. The Godfather (31 mentions)
07. Vertigo (31 mentions)
09. The Mirror (30 mentions)
10. Bicycle Thieves (29 mentions)

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക