ഇന്ത്യക്കാരനായ ഒരു ബിസിനസുകാരനാണ് സൈറസ് എസ്. പൂനാവാല. (ജനനം: 1941). വാക്സിനുകൾ നിർമ്മിക്കുന്ന ഇന്ത്യൻ ബയോടെക് കമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉൾപ്പെടുന്ന പൂനാവാല ഗ്രൂപ്പിന്റെ ചെയർമാനാണ് അദ്ദേഹം.[2][3]

Cyrus S. Poonawalla
സൈറസ് എസ്. പൂനാവാല
ജനനം1941 (വയസ്സ് 80–81)
പൗരത്വംIndian
കലാലയം BMCC
സജീവ കാലം1966–മുതൽ
സംഘടന(കൾ)സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
അറിയപ്പെടുന്നത്സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപകൻ
ആസ്തിUS$11.5 billion (October 2020)[1]
ജീവിതപങ്കാളി(കൾ)വില്ലൂ പൂനാവാല
കുട്ടികൾഅദാർ പൂനാവാല
പുരസ്കാരങ്ങൾപദ്മശ്രീ (2005)
വെബ്സൈറ്റ്cyruspoonawalla.com cyruspoonawallagroup.com

കുടുംബംതിരുത്തുക

ഒരു പാർസി കുടുംബത്തിലാണ് സൈറസ് പൂനാവാല ജനിച്ചത്. അച്ഛൻ സോളി പൂനാവാല ഒരു കുതിര ബ്രീഡറായിരുന്നു. സൈറസിന്റെ ഭാര്യ വില്ലൂ പൂനാവാല 2010 -ൽ അന്തരിച്ചു.[4][5][6] നിലവിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ ആയി ജോലി ചെയ്യുന്ന അദാർ മകനാണ്. [7]

അവാർഡുകൾതിരുത്തുക

  • വൈദ്യശാസ്ത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2005 ൽ ഇന്ത്യാ സർക്കാർ അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു [8]
  • ഹെൽത്ത് കെയർ & ലൈഫ് സയൻസസ് വിഭാഗത്തിൽ 2007 നവംബർ 20 ന് ഏണസ്റ്റ് & യംഗ് "എന്റർപ്രണർ ഓഫ് ദി ഇയർ" അവാർഡ് ലഭിച്ചു. [9]
  • 2015 ഫെബ്രുവരി 5 ന് അദ്ദേഹത്തിന് ഏണസ്റ്റ് & യംഗ് "എന്റർപ്രണർ ഓഫ് ദി ഇയർ" അവാർഡ് ലഭിച്ചു.
  • 3 ജൂൺ 2018 ന് ദി യൂണിവേഴ്സിറ്റി ഓഫ് മസാച്യുസെറ്റ്സ് മെഡിക്കൽ സ്കൂൾ അദ്ദേഹത്തിന് ഡോക്ടർ ഓഫ് ഹ്യൂമൻ ലെറ്റേഴ്സിന്റെ ഓണററി ബിരുദം നൽകി.[10][11][12]
  • ഓക്സ്ഫോർഡ് സർവകലാശാല 2019 ജൂൺ 26 ന് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ഓഫ് സയൻസ് നൽകി.[13][14]

മനുഷ്യസ്‌നേഹപ്രവർത്തനങ്ങൾതിരുത്തുക

നോ കോനുമായി സഹകരിച്ച് മെയ് 2019-ൽ, പൂനാവാല സൗജന്യ വാക്സിനേഷനു വേണ്ടി 100 ആയിരം മീസിൽസ് വാക്സിൻ ഡോസുകൾ ഉക്രയിനിൽ വിതരണം ചെയ്തു.[15][16]

അവലംബംതിരുത്തുക

  1. "Cyrus Poonawalla". Forbes (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-02-18.
  2. "Biography". ശേഖരിച്ചത് 26 June 2019.
  3. "Index". ശേഖരിച്ചത് 31 March 2020.
  4. "Villoo Poonawalla passes away at 67". Pune Mirror.
  5. "Villoo Poonawalla's death leaves a void in racing". www.racingpulse.in. ശേഖരിച്ചത് 2000-10-16. Check date values in: |access-date= (help)
  6. "Villoo Cyrus Poonawalla no more". mid-day (ഭാഷ: ഇംഗ്ലീഷ്). 2010-06-09. ശേഖരിച്ചത് 2020-07-27.
  7. "Cyrus Poonawalla". Forbes (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-12-10.
  8. "Padma Awards Directory (1954–2009)" (PDF). Ministry of Home Affairs. മൂലതാളിൽ (PDF) നിന്നും 10 May 2013-ന് ആർക്കൈവ് ചെയ്തത്.
  9. "Dr. Cyrus Poonawalla - Honours and Awards". www.cyruspoonawalla.com. ശേഖരിച്ചത് 2020-08-04.
  10. "Padma-Winning Pune Man Becomes 1st Indian to Get 'Doctor of Humane Letters' Degree!". The Better India (ഭാഷ: ഇംഗ്ലീഷ്). 2018-08-07. ശേഖരിച്ചത് 2020-08-04.
  11. "Dr. Cyrus Poonawalla conferred honorary degree by The University of Massachusetts Medical School - YouTube". www.youtube.com. ശേഖരിച്ചത് 2020-08-04.
  12. "Honorary degrees awarded at Encaenia 2019 | University of Oxford". www.ox.ac.uk (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-08-04.
  13. "Honorary degree recipients for 2019 announced". The University of Oxford. ശേഖരിച്ചത് 26 June 2019.
  14. "Oxford degree for Cyrus Poonawalla - YouTube". www.youtube.com. ശേഖരിച്ചത് 2020-08-04.
  15. Вергун, Костянтин. "Patrons ready to support fight measles outbreak in Ukraine | Journalist.today" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-05-30.
  16. "Обеспечить украинцев вакцинной от кори помогут меценаты". vesti-ukr.com. ശേഖരിച്ചത് 2019-05-30.
"https://ml.wikipedia.org/w/index.php?title=സൈറസ്_എസ്._പൂനാവാല&oldid=3551696" എന്ന താളിൽനിന്ന് ശേഖരിച്ചത്