സേവ് കുറിഞ്ഞി കാമ്പയിൻ കൗൺസിൽ
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
നീലക്കുറിഞ്ഞി സംരക്ഷണ രംഗത്ത് 1982 മുതൽ പ്രവർത്തിക്കുന്ന സംഘടനയാണ് 'സേവ് കുറിഞ്ഞി ക്യാമ്പയിൻ കൌൺസിൽ'. (Save Kurinji Campaign Council). തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയിൽ നിരവധി പരിസ്ഥിതി പ്രവർത്തകർ ചേർന്ന് പ്രവർത്തിക്കുന്നു. ജി. രാജ്കുമാറാണ് നിലവിലെ കോർഡിനേറ്റർ.