പ്രമുഖ സിറിയൻ അഭിനേത്രിയാണ് സൂസാൻ നജ്മുദ്ദീൻ (English: Suzan Najm Aldeen (അറബിسوزان نجم الدين‬ ). നിരവധി അറബ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Suzan Najm Aldeen
سوزان نجم الدين.jpg
ജനനം
Suzan Al Saleh [1]

(1973-11-24) 24 നവംബർ 1973  (48 വയസ്സ്) [2]
ദേശീയതSyrian
തൊഴിൽActor
സജീവ കാലം1992–present
ജീവിതപങ്കാളി(കൾ)
Siraj Atassi
(വി. 1995; div. 2014)
[3]
കുട്ടികൾSouheir, Sara, Hayan and Hazem [3]

ജീവചരിത്രംതിരുത്തുക

1973 നവംബർ 24ന് സിറിയയിലെ ദുരയ്കിഷിൽ ജനിച്ചു. ബിരുദം പഠനം വരെ മാതാപിതാക്കളോടൊന്നിച്ച് ജന്മസ്ഥലത്ത് തന്നെ താമസിച്ചു. പിന്നീട് വാസ്തുശിൽപകലയിൽ സർവ്വകലാശാല പഠനം നേടുന്നതിനായി ഡമസ്‌കസിലേക്ക് താമസം മാറി. ഇക്കാലയളവിലാണ് അഭിനയ കലാ രംഗത്തേക്ക് പ്രവേശിച്ചത്. 1990കളിൽ സിറിയൻ നാടക അഭിനയ രംഗത്ത് സജീവമായി. പ്രമുഖ സിറിയൻ അഭിനേതാവ് ജിഹാദ് സഅദുമൊന്നിച്ച് അൽ ദഖീല എന്ന സീരിയലിൽ അഭിനയിച്ചു. 1995ൽ ഒരു സിറിയൻ വ്യാപാരിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ നാലു മക്കളുണ്ട്.

അഭിനയിച്ച പരമ്പരകൾതിരുത്തുക

 • Aldakheelah ( الدخيلة)–Syria (سوريا)
 • Nihayat rajol shojaa – The end of a courageous man (نهاية رجل شجاع)–Syria (سوريا)
 • Alzhaher Baibars ( الظاهر بيبرس) - Syria (سوريا)
 • Khan alharir – The Silk market (خان الحرير) - Syria (سوريا)
 • Hanin (حنين) - Syria (سوريا)
 • Salah aldin (صلاح الدين) - Syria (سوريا)
 • Moluk altawaef – Communions’ kings (ملوك الطوائف) - Syria (سوريا)
 • Tuyoor alshawk – Birds of Thorns (طيور الشوك) - Syria (سوريا)
 • Forsat al'omr- Opportunity of a lifetime (فرصة العمر) - Syria (سوريا)
 • Zawj alsett– Lady's husband (زوج الست) - Syria (سوريا)
 • Ommahat - Mothers (أمهات) - Syria (سوريا)
 • Gibran Khalil Gibran (جبران خليل جبران)–Syria / Lebanon (لبنان / سوريا)
 • Noqtat Nizam- System's point (نقطة نظام)–Egypt (مصر)
 • Alharebah–The Escape (الهربة) - Syria (سوريا)
 • Farouk Omar

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=സൂസാൻ_നജ്മുദ്ദീൻ&oldid=3607217" എന്ന താളിൽനിന്ന് ശേഖരിച്ചത്