ഭാവചേഷ്ടയാൽ ഉദ്ദേശിച്ച കാര്യം നടത്തുന്നതിന്‌ സൂചിപ്പിക്കുന്ന അലങ്കാരമാണ്‌ സൂക്ഷ്മാലങ്കാരം.

ലക്ഷണം തിരുത്തുക

ഗ്രഹിച്ചേനിഹ ഗൂഢാർത്ഥ
മെന്നു കാട്ടുന്നത് സൂക്ഷ്മമാം

ഭാവചേഷ്ടകളിലൂടെ ഉദ്ദേശ്യം മനസ്സിലാക്കി കാര്യനിവൃത്തി കൺറ്റെത്തുന്ന വിധത്തിൽ ആവിഷ്കരിക്കുന്നതിനാണ്‌ ഈ അലങ്കാരം ഉപയോഗിക്കുന്നത്.

ഉദാ:-

വന്നു ഞാ,നവളൊന്നു നോക്കി
തന്നെനിക്കു ദാഹജലം