ബിഹാറിലെ പട്‌നയിൽ രാമാനുജൻ സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് എന്ന സ്ഥാപനം നടത്തി വരുന്ന ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാർ 2002 ൽ സൂപ്പർ 30 നു രൂപം നൽകി. സമൂഹത്തിലെ താഴേക്കിടയിലുള്ള 30 മിടുക്കരായ വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് അവർക്ക് ഐ.ഐ.ടി. പ്രവേശന പരീക്ഷയ്ക്കായി സൗജന്യ പരിശീലനം നൽകി വരുന്നു. 2002 ൽ സ്ഥാപിതമായ സൂപ്പർ 30 യുടെ സഹായത്തോടെ 2015 വരെ 250 ലധികം വിദ്യാർത്ഥികൾക്ക് ഐ.ഐ.ടി. പ്രവേശനം ലഭിച്ചിട്ടുണ്ട്. [1][2]

സൂപ്പർ 30
വിലാസം

ഇന്ത്യ
വിവരങ്ങൾ
TypePublic
ആരംഭം2002
വെബ്സൈറ്റ്

സൂപ്പർ 30

അവലംബം തിരുത്തുക

  1. താഴേക്കിടയിലുള്ള വിദ്യാർത്ഥികൾക്ക് ഐ.ഐ.ടി. പ്രവേശനത്തിനു സഹായിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം[പ്രവർത്തിക്കാത്ത കണ്ണി]
  2. വിമൽ കോട്ടയ്ക്കൽ (May 20, 2016). "ബിഹാറിന്റെ 'സൂപ്പർമാൻ' ഇനി കേരളത്തിലേക്ക്". mathrubhumi.com. Archived from the original on 2016-05-23.
"https://ml.wikipedia.org/w/index.php?title=സൂപ്പർ_30&oldid=3809274" എന്ന താളിൽനിന്ന് ശേഖരിച്ചത്