സുമാട്രൻ ഒറാങ്ങ് ഉട്ടാൻ
(സുമാത്രൻ ഒറാങ്ങ്ഉട്ടാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ ഒന്നാണ് സുമാട്രൻ ഒറാങ്ങ് ഉട്ടാൻ. Pongo abelii എന്നാണ് ശാസ്ത്രനാമം. ഇന്ന് ആകെ 7,300 ആണ് ഇവയുടെ ജനസംഖ്യ .1.5 മീറ്റർ വരെ ഇവയ്ക്കു നീളം ഉണ്ടാകും. ആൺ കുരങ്ങുകൾക്ക് ഏകദേശം 90 കിലോഗ്രാം വരെ ഭാരം ഉണ്ട്. ഇവ സുമാത്രയുടെ വടക്ക് ഭാഗങ്ങളിലെ മഴക്കാടുകളിൽ മാത്രമാണ് കാണപ്പെടുന്നത്.
സുമാട്രൻ ഒറാങ്ങ് ഉട്ടാൻ[1] | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | P. abelii
|
Binomial name | |
Pongo abelii Lesson, 1827
| |
Distribution in Indonesia |
ഒറാങ്ങ്ഉട്ടാൻ ജനുസ്സിൽ വംശനാശ ഭീഷണി നേരിടുന്ന ബോർണിയൻ ഒറാങ്ങ്ഉട്ടാൻ (Pongo pygmaeus ) , സുമാത്രൻ ഒറാങ്ങ്ഉട്ടാൻ (Pongo abelii ) എന്നീ രണ്ടിനങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
ചിത്രശാല
തിരുത്തുക-
Sumatran Orangutan at Bukit Lawang
-
A Sumatran orangutan being taken care of at Bukit Lawang
അവലംബം
തിരുത്തുക- ഒരേയൊരു ഭൂമി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 2007
- ↑ Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4.
{{cite book}}
:|edition=
has extra text (help);|editor=
has generic name (help); Check date values in:|date=
(help)CS1 maint: multiple names: editors list (link) - ↑ "Pongo abelii". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 4 January 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)
- http://www.wildlifebycanon.com/#/sumatran-orangutan/ Archived 2014-12-18 at the Wayback Machine.