പ്രധാന മെനു തുറക്കുക

കടൽനായ

(സീൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ ‍സസ്തനികളാണ് സീലുകൾ (Seal). വെള്ളത്തിൽ തുഴയാൻ സഹായിക്കുന്ന ഫ്ലിപ്പറുകളും സ്ട്രീംലൈൻ ശരീരവും സീലുകളുടെ പ്രത്യേകതളാണ്. കരയിൽ ചലിക്കാൻ സഹായിക്കുന്ന നാലു പാദങ്ങളും ഇവക്കുണ്ട്. ചെവികൾ ഇല്ലാത്ത സീലുകളാണ് എലിഫെൻറ് സീൽ, ഹാർബർ സീൽ, ഹാർപ് സീൽ, ലിയോപാഡ് സീൽ എന്നിവ. ഫർ സീലും കടൽ സിംഹവും (Sea lion) ചെവികളുള്ള സീലുകളാണ്. ഫൈലം - Chordata. ക്ലാസ് - Mammalia.

Pinnipeds
Temporal range: OligoceneHolocene, 24–0 Ma
Pinniped collage.png
Southern elephant seal (Mirounga leonina) (upper right), New Zealand fur seal (Arctocephalus forsteri) (upper left), Grey seal (Halichoerus grypus) (middle left), Steller sea lion (Eumetopias jubatus) (lower right) and Walrus (Odobenus rosmarus) (lower left)
Scientific classification e
കിങ്ഡം: Animalia
ഫൈലം: Chordata
Class: Mammalia
നിര: Carnivora
Suborder: Caniformia
(unranked): Pinnipedimorpha
Superfamily: Pinnipedia
Illiger, 1811[1]
Subgroups
Pinniped range.jpg
Range map

അവലംബംതിരുത്തുക

  1. Illiger, J. K. W. (1811). Prodromus Systematis Mammalium et Avium (ഭാഷ: Latin). Sumptibus C. Salfeld. pp. 138–39.CS1 maint: Unrecognized language (link)
"https://ml.wikipedia.org/w/index.php?title=കടൽനായ&oldid=2172590" എന്ന താളിൽനിന്ന് ശേഖരിച്ചത്