ശ്രീ.സി. കൃഷ്ണൻ നായർ. സ്വാതന്ത്ര്യസമര സേനാനി. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടേയും പിന്നീട് സി.പി.എമ്മിന്റേയും കേരള കർഷകസംഘത്തിന്റേയും ഓൾ ഇന്ത്യ കിസാൻ സഭയുടേയും സമുന്നത നേതാവ്. പിലിക്കോട് സ്വദേശി.

"https://ml.wikipedia.org/w/index.php?title=സി._കൃഷ്ണൻ_നായർ&oldid=3735651" എന്ന താളിൽനിന്ന് ശേഖരിച്ചത്