ഒരു ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞനാണ് സി.പി രാമാനുജം എന്ന ചക്രവർത്തി പത്മനാഭൻ രാമാനുജം.സംഖ്യാസിദ്ധാന്തം,ബീജഗണിത ജ്യാമിതി എന്നീ മേഖലകളിൽ വലിയ സംഭാവന നൽകി.

C. P. Ramanujam
ജനനം9 January 1938
Madras, Madras Presidency, British India
മരണം27 October 1974 (age 36)
Bangalore, India
ദേശീയതIndian
കലാലയംTata Institute of Fundamental Research
പുരസ്കാരങ്ങൾFellow, Indian Academy of Sciences
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMathematics
സ്ഥാപനങ്ങൾTata Institute of Fundamental Research
ഡോക്ടർ ബിരുദ ഉപദേശകൻK. G. Ramanathan

അവലംബം തിരുത്തുക


"https://ml.wikipedia.org/w/index.php?title=സി.പി._രാമാനുജം&oldid=3091696" എന്ന താളിൽനിന്ന് ശേഖരിച്ചത്