കേരളത്തിലെ അറിയപ്പെടുന്ന ഒരു നാടൻപാട്ട് കലാകാരനാണ് സി. ജെ. കുട്ടപ്പൻ. കേരള ഫോക്‌ലോർ അക്കാദമിയുടെ മുൻ ചെയർമാൻ . [1]

ജീവിതരേഖ തിരുത്തുക

ചൂരക്കുറ്റിക്കൽ വീട്ടിൽ കുമാരദാസിന്റെയും തങ്കമ്മയുടെയും നാലുമക്കളിൽ മൂത്തയാളായി പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂരിൽ ജനനം.[2] അദ്ദേഹം അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ കുടുംബം ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിലേക്ക് കുടിയേറി.[2]

പുരസ്കാരങ്ങൾ തിരുത്തുക

  • 2012 ലെ സംസ്ഥാന ഫോക്‌ലോർ അക്കാദമി പുരസ്കാരം[2]
  • സാംബശിവൻ പുരസ്കാരം[2]
  • കലാമാണിക്യം പുരസ്കാരം[3]

കുടുംബം തിരുത്തുക

അദ്ദേഹത്തിനും ഭാര്യ സുധക്കും കല കണ്ണൻ എന്നീ രണ്ട് മക്കളുണ്ട്.[2]

അവലംബം തിരുത്തുക

  1. കേരള ഫോക്ലോർ അക്കാഡമി വെബ് സൈറ്റ് Archived 2016-10-10 at the Wayback Machine. .
  2. 2.0 2.1 2.2 2.3 2.4 "മുളന്തേൻ കിനിയുന്ന പാട്ട്". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2021-12-24. Retrieved 2021-12-24.
  3. "കലാഭവൻ മണിയുടെ ഓർമ്മക്കായുള്ള കലാമാണിക്യ പുരസ്കാരം സി.ജെ. കുട്ടപ്പന്". Asianet News Network Pvt Ltd.
"https://ml.wikipedia.org/w/index.php?title=സി.ജെ._കുട്ടപ്പൻ&oldid=3929192" എന്ന താളിൽനിന്ന് ശേഖരിച്ചത്