സിസിലിയൻ പ്രാദേശിക അസംബ്ലി
സിസിലിയിലെ നിയമനിർമ്മാണ വകുപ്പാണ് സിസിലിയൻ പ്രാദേശിക അസംബ്ലി.ഇറ്റാലിയൻ റിപ്പബ്ലിക്കിൻറെ ഭാഗമായിരുന്ന സിസിലിയിൽ ചരിത്രപരമായ പ്രധാന്യമുള്ള നിയമനിർമ്മാണ സഭ വളരെക്കലാം മുന്നെ നിലവിൽ വന്നിരുന്നു.വ്യാപക നിയമനിർമ്മാണ അധികാരമുള്ള ഈ പ്രദേശിക അസംബ്ലിയെ പാർലെമൻറ് എന്നും അംഗങ്ങളെ ഡെപ്യൂട്ടീസ് എന്നുമാണ് വിളിക്കുന്നത്.എല്ലാ അഞ്ച് വർഷം കൂടുന്പോഴും ഇവിടത്തെ 9 പ്രവിശ്യകളിലേക്കുമായി 90 ഡെപ്യൂട്ടീസിനെ തിരഞ്ഞെടുക്കുന്നു.[1]
സിസിലിയൻ പ്രാദേശിക അസംബ്ലി Assemblea Regionale Siciliana | |
---|---|
പതിനാറാം നിയമസഭ | |
വിഭാഗം | |
തരം | Unicameral |
ചരിത്രം | |
Founded | മേയ് 25, 1947 |
നേതൃത്വം | |
പ്രസിഡന്റ് | ജിയോവാന്നി ആർഡിസോണെ, UDC ഡിസംബർ 5, 2012 മുതൽ |
വിന്യാസം | |
സീറ്റുകൾ | 90 |
രാഷ്ടീയ മുന്നണികൾ | സർക്കാർ (44)
Opposition (46) |
തെരഞ്ഞെടുപ്പുകൾ | |
October 28, 2012 | |
സഭ കൂടുന്ന ഇടം | |
Sala d'Ercole, Palazzo dei Normanni, Palermo | |
വെബ്സൈറ്റ് | |
[1] |