സാധുജന പരിപാലന സംഘം
(സാധുജന പരിപാലന യോഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാധുജന പരിപാലന യോഗം , 1907ൽ സാമൂഹിക പരിഷ്ക്രിതാവായ അയ്യങ്കാളി തിരുവിതാകൂർ സർകാറിന്റെ പിന്തുണയോടെ രൂപീകരിച്ച സംഘടനയാണ്. ദളിത് ജനതയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയർച്ചക്കായ് യോഗം പ്രവർത്തിച്ചുകൊണ്ടിരിന്നു. [1]