സാജൻ മണി
ബർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സമകാലീന കലാകാരനാണ് സാജൻ മണി[1][2][3][4][5][6][7][8]. ബെർലിൻ ആർട് പ്രൈസ് പുരസ്‌കാരം [9][10] നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായ കലാകാരനാണ്. ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതപ്രശ്നങ്ങൾ[11][12][13][14], കോളോണിയലിസത്തിനു ശേഷമുള്ള ദലിത് ജീവിതങ്ങൾ[15][16] തുടങ്ങിയ വിഷയങ്ങളിൽ വാൻകൂവർ ബിനാലെ[17][18], കംപാല ആർട്ട് ബിനാലെ[19], ധാക്ക ആർട്ട് സമ്മിറ്റ്, കൊൽക്കത്ത ഇന്റർനാഷണൽ ആർട്ട് ഫെസ്റ്റിവൽ[20][21] അടക്കമുള്ള അന്തർദേശീയ വേദികളിൽ കലാ പ്രകടനങ്ങൾ നടത്തിയിട്ടുണ്ടു[22][23]. ചിത്രകല, പെർഫോമൻസ് ആർട്ട്[24], പ്രതിഷ്ഠാപന കല[25], വീഡിയോ ഇൻസ്റ്റലേഷൻ എന്നീ മാധ്യമങ്ങളിൽ കലാപ്രവർത്തങ്ങൾ നടത്തി വരുന്നു.
Sajan Mani | |
---|---|
സാജൻ മണി | |
ജനനം | സാജൻ മണി 1982 |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | കലാകാരൻ, സമകാലീന കലാകാരൻ, പ്രതിഷ്ഠാപന കലാകാരൻ |
അറിയപ്പെടുന്നത് | സമകാലീന കല, പ്രതിഷ്ഠാപന കല |
വിദ്യാഭ്യാസം
തിരുത്തുകകണ്ണൂർ സർവ്വകലാശാലയിൽ നിന്നും 2004 ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. 2011 ൽ കർണ്ണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഫൈൻ ആർട്സിൽ ബിരുദം. പിന്നീട് 2019 ൽ വൈസൻസീ സ്കൂൾ ഓഫ് ആർട്ടിൽ നിന്നും സ്പേഷ്യൽ സ്റ്റ്രാറ്റജീസ്[26] എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദം.
ജീവിതരേഖ
തിരുത്തുകകൊച്ചി- മുസിരിസ് ബിനാലെയുടെ ആദ്യ എഡീഷനിൽ എഡിറ്റോറിയൽ ബോർഡംഗമായിരുന്നു[27][28][29]. വാൻകൂവർ ബിനാലെ, കംപാല ആർട്ട് ബിനാലെ, ധാക്ക ആർട്ട് സമ്മിറ്റ്, കൊൽക്കത്ത ഇന്റർനാഷണൽ പെർഫോമൻസ് ആർട്ട് ഫെസ്റ്റിവൽ, സെനോരിയ - സനാപരന്റ ആർട്ട് ഫെസ്റ്റിവൽ ഗോവ, മുസര മിക്സ് ഫെസ്റ്റിവൽ[30] എന്നിവിടങ്ങളിൽ പെർഫോം ചെയ്തിട്ടുണ്ടു്. 2021 ലെ, ബെർലിൻ ആർട് പ്രൈസ് പുരസ്‌കാരം [9][10] നേടിയിട്ടുണ്ട്.
പ്രധാനപ്പെട്ട സൃഷ്ടികൾ
തിരുത്തുകഗാലറി
തിരുത്തുക-
സെക്കുലാർ മീറ്റ് - സൻപരാന്റ ആർട്ട് സെന്റർ ഗോവ
-
സെക്കുലാർ മീറ്റ്
അവലംബം
തിരുത്തുക- ↑ cris (2016-10-17). "Black beauty: Sajan Mani talks about his performance" (in ഇംഗ്ലീഷ്). Retrieved 2020-12-12.
- ↑ 2.0 2.1 2.2 "Art for the public - The Hindu". 2020-12-12. Archived from the original on 2020-12-12. Retrieved 2020-12-12.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Nome | Sajan Mani". Retrieved 2020-12-12.
- ↑ "Sajan Mani". Retrieved 2020-12-12.
- ↑ "Dalit our bodies, by Manu's legislation, didn't have the fitting to listen to a textual content: Artist Sajan Mani" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-10-29. Archived from the original on 2020-11-01. Retrieved 2020-12-12.
- ↑ "Dalit our bodies, by Manu's legislation, didn't have the fitting to listen to a textual content: Artist Sajan Mani - NewsWould". Retrieved 2020-12-12.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 7.0 7.1 "Through his performance pieces, Sajan Mani pushes his body to its limits to relive the pain of the Dalit life - The Hindu". 2020-12-12. Archived from the original on 2020-12-12. Retrieved 2020-12-12.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Body Code". Retrieved 2020-12-13.
- ↑ 9.0 9.1 "Annett Gröschner erhält den Großen Kunstpreis Berlin 2021". www.adk.de (in ജർമ്മൻ). Retrieved 2021-01-24.
- ↑ 10.0 10.1 "Artist Sajan Mani wins 'Berlin Art Prize' for visual arts". The Hindu (in Indian English). Special Correspondent. 2021-01-26. ISSN 0971-751X. Retrieved 2021-01-26.
{{cite news}}
: CS1 maint: others (link) - ↑ Welle (www.dw.com), Deutsche, The hard life of India's Dalits on display in Berlin art gallery | DW | 12.10.2020 (in ബ്രിട്ടീഷ് ഇംഗ്ലീഷ്), retrieved 2020-12-13
- ↑ "art-agenda" (in ഇംഗ്ലീഷ്). Retrieved 2020-12-13.
- ↑ Roberts, Cleo. Indian artivism [online]. ArtAsiaPacific, No. 101, Nov/Dec 2016: 59-60, 63-65. Availability: <https://search.informit.com.au/documentSummary;dn=418849005138675;res=IELHSS> ISSN: 1039-3625. [cited 13 Dec 20].
- ↑ 14.0 14.1 "മികവിന്റെ ജാതി" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-12-10. Archived from the original on 2020-12-12. Retrieved 2020-12-13.
- ↑ "Dalit bodies, by Manu's law, didn't have the right to hear a text: Artist Sajan Mani" (in ഇംഗ്ലീഷ്). 2020-10-29. Retrieved 2020-12-12.
- ↑ "Sajan Mani". Retrieved 2020-12-13.
- ↑ 17.0 17.1 "Citizen Ship Burn It Down! - Vancouver Biennale" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-12-12.
- ↑ "Residency Sajan Mani in the studio - Vancouver Biennale" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-12-13.
- ↑ "Sajan Mani" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-12-13.
- ↑ "Skye Arundhati Thomas around the India Art Fair" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-12-12.
- ↑ "Rabbit to chicken, earthen glasses to mirrors: all for art". Retrieved 2020-12-12.
- ↑ Roberts, Cleo. "How Indian artists are fighting against the Modi-fication of history" (in ഇംഗ്ലീഷ്). Retrieved 2020-12-12.
- ↑ "Through his performance pieces, Sajan Mani pushes his body to its limits to relive the pain of the Dalit life - The Hindu". 2020-12-13. Archived from the original on 2020-12-13. Retrieved 2020-12-13.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Avant-Garde Aesthetes: Jagdip Jagpal's Artists To Watch Out For" (in അമേരിക്കൻ ഇംഗ്ലീഷ്). 2018-08-15. Retrieved 2020-12-12.
- ↑ "Sajan Mani: "This Silence Is Violence. It Cannot Go On Anymore" - Blog". 2018-09-18. Retrieved 2020-12-12.
- ↑ "People | Weißensee Kunsthochschule Berlin". Retrieved 2020-12-13.
- ↑ Follow, Sajan Mani. "അമൂർത്തതയുടെ അപനിർമ്മാണം അഥവാ ആരിയൽ ഹസ്സൻ". Archived from the original on 2021-01-23. Retrieved 2020-12-12.
- ↑ Follow, Sajan Mani. "ഇത് ജനങ്ങളുടെ ബിനാലെ". Archived from the original on 2021-01-21. Retrieved 2020-12-12.
- ↑ "മലയാളി / മനുഷ്യൻ/ രഘുനാഥ്" (in അമേരിക്കൻ ഇംഗ്ലീഷ്). 2013-10-07. Retrieved 2020-12-12.
- ↑ "Creature discomfort" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-12-13.
- ↑ "Residency Sajan Mani at a performance - Vancouver Biennale" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-12-13.
- ↑ OK Ok perfomance (in ഇംഗ്ലീഷ്), retrieved 2020-12-13
- ↑ "Citizen Ship Burn It Down!". 2014-09-16. Archived from the original on 2021-01-23. Retrieved 2020-12-13.
- ↑ "Creative energies" (in ഇംഗ്ലീഷ്). Archived from the original on 2021-01-21. Retrieved 2020-12-13.
- ↑ Fernando, Radhika Iyengar,Benita (2019-01-26). "India Art Fair: Shouts and murmurs" (in ഇംഗ്ലീഷ്). Retrieved 2020-12-12.
{{cite web}}
: CS1 maint: multiple names: authors list (link) - ↑ Roberts, Cleo. "How Indian artists are fighting against the Modi-fication of history" (in ഇംഗ്ലീഷ്). Retrieved 2020-12-13.
- ↑ "PERFORMING ART |". Archived from the original on 2021-01-22. Retrieved 2020-12-13.
- ↑ "India Art Fair: In capital form? - The Hindu". 2020-12-12. Archived from the original on 2020-12-12. Retrieved 2020-12-12.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ ""Specters of Communism. A Festival on the Revolutionary Century" - Announcements - e-flux" (in ഇംഗ്ലീഷ്). Retrieved 2020-12-12.
- ↑ "Nome | Alphabet of Touch >< Overstretched Bodies and Muted Howls for Songs". Retrieved 2020-12-12.
- ↑ "Sajan Mani, Alphabet of Touch >< Overstretched Bodies and Muted Howls for Songs at NOME, 2020" (in ഇംഗ്ലീഷ്). Retrieved 2020-12-13.